രുചികരമായ ചിക്കൻ കീമ പൊറോട്ട വളരെ എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ.. ചേരുവകൾ മൈദ - 1 കപ്പ് ബേക്കിങ് പൗഡർ - 1/4 ടീസ്പൂൺ ഉപ്പ് പാൽ – 2 ടീസ്പൂൺ ചെറുചൂട് വെള്ളം ചിക്കൻ - 200 ഗ്രാം മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി - 1/4 ടീസ്പൂൺ വീതം ഉള്ളി - 3/4

രുചികരമായ ചിക്കൻ കീമ പൊറോട്ട വളരെ എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ 

ADVERTISEMENT

മൈദ  - 1 കപ്പ്

ബേക്കിങ്  പൗഡർ  - 1/4 ടീസ്പൂൺ

ADVERTISEMENT

ഉപ്പ് 

പാൽ – 2 ടീസ്പൂൺ

ADVERTISEMENT

ചെറുചൂട് വെള്ളം 

ചിക്കൻ  - 200 ഗ്രാം

മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി - 1/4 ടീസ്പൂൺ വീതം

ഉള്ളി  - 3/4 കപ്പ്

ഇഞ്ചി - 1 ടേബിൾസ്പൂൺ

വെളുത്തുള്ളി  - 3

മുളകുപൊടി  - 1 ടീസ്പൂൺ

മല്ലിപ്പൊടി  - 1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി  - 1/4 ടീസ്പൂൺ

ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ

തക്കാളി  - 1/2 കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT