ഞൊടിയിടയിൽ പ്രഷർ കുക്കറിൽ കൊതിയൂറും മുട്ട ബിരിയാണി; റെസിപ്പി വിഡിയോ
പ്രഷർകുക്കറിൽ പത്ത് മിനിറ്റുകൊണ്ട് ഈസിയായി തയാറാക്കാം മുട്ട ബിരിയാണി. കിടിലൻ റെസിപ്പി ഇതാ..
ചേരുവകൾ
ADVERTISEMENT
ബസ്മതി അരി - രണ്ട് കപ്പ്
മുട്ട - 6
ADVERTISEMENT
സവാള - രണ്ട് വലുത്
ADVERTISEMENT