വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബ്രേക്ഫാസ്റ്റായി കഴിക്കാൻ ഓട്സ് ബദാം മിൽക്ക് ഷേക്ക് (വിഡിയോ)
തടി കുറയ്ക്കാൻ ഡയറ്റ് പിന്തുടരുന്നവർക്കും പ്രമേഹരോഗികൾക്കും ധൈര്യമായി കഴിക്കാൻ പറ്റുന്ന ഒരു സൂപ്പർ ഡ്രിങ്ക്. കാലറി കുറഞ്ഞ ഹെൽത്തി ഓട്സ് ബദാം മിൽക്ക് ഷേക്ക് തയാറാക്കാൻ വളരെ എളുപ്പമാണ്. ഇത് ബ്രേക്ഫാസ്റ്റ് ആയി കഴിക്കാം. റെസിപ്പി ഇതാ..
ചേരുവകൾ
ADVERTISEMENT
ബദാം - 25
ഓട്സ് - 3 ടേബിൾ സ്പൂൺ
ADVERTISEMENT
ഈന്തപ്പഴം - 4 എണ്ണം
ആപ്പിൾ - ആവശ്യത്തിന്
ADVERTISEMENT
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;
ADVERTISEMENT