കൊതിപ്പിക്കുന്ന രുചിയിൽ ചെമ്മീൻ പൊരിച്ചെടുക്കാന്‍ ഒരു കിടിലൻ മസാലക്കൂട്ട് ഇതാ... ഏതു മീനും പൊരിച്ചെടുക്കാൻ ഈ രുചിക്കൂട്ട് ഉപയോഗിക്കാം. റെസിപ്പി ഇതാ... ചേരുവകൾ • ചെമ്മീന്‍ - 1/2 കിലോഗ്രാം • ചുവന്നുള്ളി - 5-6 എണ്ണം • ഇഞ്ചി - 2 ഇഞ്ച് വലിപ്പത്തില്‍ • വെളുത്തുള്ളി - 2 (വലുത്) • തക്കാളി - 1

കൊതിപ്പിക്കുന്ന രുചിയിൽ ചെമ്മീൻ പൊരിച്ചെടുക്കാന്‍ ഒരു കിടിലൻ മസാലക്കൂട്ട് ഇതാ... ഏതു മീനും പൊരിച്ചെടുക്കാൻ ഈ രുചിക്കൂട്ട് ഉപയോഗിക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ 

ADVERTISEMENT

•  ചെമ്മീന്‍ - 1/2 കിലോഗ്രാം

•  ചുവന്നുള്ളി - 5-6 എണ്ണം

ADVERTISEMENT

•  ഇഞ്ചി - 2 ഇഞ്ച് വലിപ്പത്തില്‍

•  വെളുത്തുള്ളി - 2 (വലുത്)

ADVERTISEMENT

•  തക്കാളി - 1 (ചെറുത്)

•  കറിവേപ്പില - 2 തണ്ട്

•  കാശ്മീരി മുളകുപൊടി - 3 ടീസ്പൂൺ

•  മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

•  ഉപ്പ് - ആവശ്യത്തിന്

• വെളിച്ചെണ്ണ - 3-4 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT