ചിക്കനോ ബീഫോ എന്തു കൂട്ട് വേണമെങ്കിലുമാകട്ടെ.. പെർഫെക്ടും ടേസ്റ്റിയുമായ ഒരു കട്‌ലറ്റ് റെസിപ്പി ഇതാ.. ഒട്ടും പൊടിയാതെ എണ്ണ കുടിക്കാതെ പെർഫക്ടായി എങ്ങനെ കട്‌ലറ്റ് തയാറാക്കാം എന്ന് നോക്കാം. ചേരുവകള്‍ ബീഫ് വേവിച്ചത് - 500 ഗ്രാം ഉരുളക്കിഴങ്ങ് - 2 എണ്ണം സവാള - 1 എണ്ണം പച്ചമുളക് - 3-4

ചിക്കനോ ബീഫോ എന്തു കൂട്ട് വേണമെങ്കിലുമാകട്ടെ.. പെർഫെക്ടും ടേസ്റ്റിയുമായ ഒരു കട്‌ലറ്റ് റെസിപ്പി ഇതാ.. ഒട്ടും പൊടിയാതെ എണ്ണ കുടിക്കാതെ പെർഫക്ടായി എങ്ങനെ കട്‌ലറ്റ് തയാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

ADVERTISEMENT

ബീഫ് വേവിച്ചത് - 500 ഗ്രാം

ഉരുളക്കിഴങ്ങ് - 2 എണ്ണം

ADVERTISEMENT

സവാള - 1 എണ്ണം

പച്ചമുളക് - 3-4 എണ്ണം

ADVERTISEMENT

ഇഞ്ചി -  2  കഷ്ണം

കറിവേപ്പില - ആവശ്യത്തിന്

ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ

കുരുമുളകുപൊടി - 1 ടീസ്പൂൺ

മഞ്ഞള്‍പ്പൊടി - ഒരു നുള്ള്

ഉപ്പ്

എണ്ണ

കട്‌ലറ്റ് കോട്ടിങ്ങ് ചെയ്തെടുക്കാന്‍

മുട്ട - 1

ബ്രഡ് ക്രംബ്‌സ് - കുറച്ച്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT