മധുരപ്രേമികൾക്കായി കൊതിയൂറും ആപ്പിൾ കസ്റ്റാർഡ്; ഈസി റെസിപ്പി ഇതാ..
മധുരപ്രേമികൾക്കായി കൊതിയൂറും ആപ്പിൾ കസ്റ്റാർഡ് വളരെ എളുപ്പത്തിൽ തയാറാക്കാം. ആപ്പിളും കറുവാപ്പട്ടയും കസ്റ്റാർഡും ചേർത്തു തയാറാക്കുന്ന ഈ വിഭവം അതീവ രുചികരമാണ്. റെസിപ്പി ഇതാ.. ചേരുവകൾ ആപ്പിൾ - 1 കറുവപ്പട്ട - 1 ഇഞ്ച് വലുപ്പത്തിൽ കസ്റ്റാർഡ് പൗഡർ - 2 ടേബിൾസ്പൂൺ ബ്രൗൺ ഷുഗർ- 2 ടേബിൾസ്പൂൺ പാൽ -

മധുരപ്രേമികൾക്കായി കൊതിയൂറും ആപ്പിൾ കസ്റ്റാർഡ് വളരെ എളുപ്പത്തിൽ തയാറാക്കാം. ആപ്പിളും കറുവാപ്പട്ടയും കസ്റ്റാർഡും ചേർത്തു തയാറാക്കുന്ന ഈ വിഭവം അതീവ രുചികരമാണ്. റെസിപ്പി ഇതാ..
ചേരുവകൾ
ആപ്പിൾ - 1
കറുവപ്പട്ട - 1 ഇഞ്ച് വലുപ്പത്തിൽ
കസ്റ്റാർഡ് പൗഡർ - 2 ടേബിൾസ്പൂൺ
ബ്രൗൺ ഷുഗർ- 2 ടേബിൾസ്പൂൺ
പാൽ - 1/2 ലിറ്റർ
പഞ്ചസാര - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;