തനി നാടന്‍ കോഴിക്കറി, ഇതിന്റെ രുചിയൊന്നു വേറെ തന്നെ!
നാടൻ കോഴിക്കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയാൽ കറി തിളക്കുമ്പോൾ തന്നെ വിശക്കാൻ തുടങ്ങും. അത്രയും രുചികരമായ കറി തയാറാക്കാം. ചേരുവകൾ ∙ചിക്കൻ - 1 കിലോ ∙മഞ്ഞൾ പൊടി - 2 സ്പൂൺ ∙മുളകുപൊടി - 3 സ്പൂൺ ∙മല്ലിപ്പൊടി - 3 സ്പൂൺ ∙ഗരം മസാല-3 സ്പൂൺ ∙ഉപ്പ് - 2 സ്പൂൺ ∙പച്ചമുളക് - 5 എണ്ണം ∙സവാള - 4

നാടൻ കോഴിക്കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയാൽ കറി തിളക്കുമ്പോൾ തന്നെ വിശക്കാൻ തുടങ്ങും. അത്രയും രുചികരമായ കറി തയാറാക്കാം.
ചേരുവകൾ
∙ചിക്കൻ - 1 കിലോ
∙മഞ്ഞൾ പൊടി - 2 സ്പൂൺ
∙മുളകുപൊടി - 3 സ്പൂൺ
∙മല്ലിപ്പൊടി - 3 സ്പൂൺ
∙ഗരം മസാല-3 സ്പൂൺ
∙ഉപ്പ് - 2 സ്പൂൺ
∙പച്ചമുളക് - 5 എണ്ണം
∙സവാള - 4 എണ്ണം
∙ഇഞ്ചി - 4 സ്പൂൺ
∙വെളുത്തുള്ളി - 4 സ്പൂൺ
∙വെളിച്ചെണ്ണ - 4 സ്പൂൺ
∙പുതിനയില - 2 തണ്ട്
∙കറിവേപ്പില - 2 തണ്ട്
∙മല്ലിയില - 1 തണ്ട്
തയാറാക്കുന്ന വിധം വിഡിയോയിൽ....