ചായക്കൊപ്പം കറുമുറെ കൊറിക്കാന്‍ ഏത്തപ്പഴം വറുത്തത്! ഈസി റെസിപ്പി How to Make Crispy Banana Fritters at Home
കുട്ടികൾക്ക് സ്കൂളിലേക്കുള്ള സ്നാക്സ് ബോക്സിലും വൈകുന്നേരത്തെ ചായയോടൊപ്പം കഴിക്കാനും അനുയോജ്യമായ സ്വാദിഷ്ടമായ ഏത്തപ്പഴം വറുത്തത് തയ്യാറാക്കാനുള്ള എളുപ്പവഴിയാണ് ഈ റെസിപ്പി പങ്കുവെക്കുന്നത്. ഇതിനായി രണ്ട് ഏത്തപ്പഴം, മൈദ, കോൺഫ്ളോർ, ബേക്കിംഗ് സോഡ, മഞ്ഞൾപ്പൊടി, പഞ്ചസാര, തണുത്ത വെള്ളം എന്നിവയെല്ലാം ചേർത്ത് ഒരു മാവ് തയ്യാറാക്കുന്നു. ഏത്തപ്പഴം നീളത്തിൽ മുറിച്ച്, മൈദയിൽ പുരട്ടിയ ശേഷം തയ്യാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുന്നതോടെ സ്വാദൂറുന്ന ഏത്തപ്പഴം വറുത്തത് തയ്യാറാകും. അല്പം വെണ്ണ ചേർക്കുന്നത് ഇതിന് കൂടുതൽ സ്വാദും മൊരിഞ്ഞ രൂപവും നൽകും.

കുട്ടികള്‍ക്ക് സ്കൂളിലേക്കുള്ള സ്നാക് ബോക്സില്‍ കൊടുത്തുവിടാനും വൈകിട്ടത്തെ ചായക്കൊപ്പം നല്‍കാനും നല്ല ചൂടുള്ള ഏത്തപ്പഴം വറുത്തത് ആയാലോ? ഈസി റെസിപ്പി ഇതാ..
ഏത്തപ്പഴം വറുത്തത്
1. ഏത്തപ്പഴം – രണ്ട്
2. മൈദ – അരക്കപ്പ്
കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ
ബേക്കിങ് സോഡ – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
പഞ്ചസാര – നാലു ചെറിയ സ്പൂൺ
തണുത്ത വെള്ളം – 75 മില്ലി
3. മൈദ – രണ്ടു വലിയ സ്പൂൺ
4. വെണ്ണ – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ഏത്തപ്പഴം നീളത്തിൽ കീറിയ ശേഷം വട്ടത്തിൽ രണ്ടായി മുറിക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു കുറുകെ കലക്കണം.
∙ ഏത്തപ്പഴം മൈദയിൽ ഒന്നുരുട്ടിയ ശേഷം കലക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
തയാറാക്കിയത് : മെര്‍ലി എം. എൽദോ, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പന്‍, എക്സിക്യൂട്ടീവ് ഷെഫ് ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം