ആന്ധ്രാ സ്റ്റൈൽ ചിക്കൻ ഫ്രൈ, ചപ്പാത്തിക്കും അപ്പത്തിനും കിടിലൻ കോമ്പിനേഷൻ!
ചപ്പാത്തിക്കും അപ്പത്തിനും ഒപ്പം വളരെ എളുപ്പം ഒരു ആന്ധ്രാ സ്റ്റൈൽ ചിക്കൻ ഫ്രൈ എങ്ങനെ തയാറാക്കാം എന്നു നോക്കാം. ചേരുവകൾ ∙ചിക്കൻ - 500 ഗ്രാം ∙മല്ലി മൊത്തമായി - 11/2 ടീസ്പൂൺ ∙ഏലയ്ക്ക - 2 ∙വെളുത്തുള്ളി - 10 ചെറിയ അല്ലി അല്ലെങ്കിൽ 5 വലിയ അല്ലി ∙ജീരകം - 1/4 ടീസ്പൂൺ ∙ചുവന്ന മുളകുമൊത്തമായി -

ചപ്പാത്തിക്കും അപ്പത്തിനും ഒപ്പം വളരെ എളുപ്പം ഒരു ആന്ധ്രാ സ്റ്റൈൽ ചിക്കൻ ഫ്രൈ എങ്ങനെ തയാറാക്കാം എന്നു നോക്കാം.
ചേരുവകൾ
∙ചിക്കൻ - 500 ഗ്രാം
∙മല്ലി മൊത്തമായി - 11/2 ടീസ്പൂൺ
∙ഏലയ്ക്ക - 2
∙വെളുത്തുള്ളി - 10 ചെറിയ അല്ലി അല്ലെങ്കിൽ 5 വലിയ അല്ലി
∙ജീരകം - 1/4 ടീസ്പൂൺ
∙ചുവന്ന മുളകുമൊത്തമായി - 4 (രുചിക്കനുസരിച്ച് ക്രമീകരിക്കുക)
∙കുരുമുളക് - 1/2 ടീസ്പൂൺ
∙മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
∙സവാള - 2 ഇടത്തരം വലുപ്പം അല്ലെങ്കിൽ 1 വലിയ ഉള്ളി
∙സൂര്യകാന്തി എണ്ണ - 2 ടേബിൾ സ്പൂൺ
∙ഉപ്പ്
∙മല്ലിയില
തയാറാക്കുന്ന വിധം വിഡിയോയിൽ....