‌സൂപ്പ് ഇഷ്ടമാണെങ്കിലും പലപ്പോഴും കടകളിൽ നിന്നും പായ്ക്കറ്റ് വാങ്ങി തയാറാക്കാറാണോ പതിവ്? എങ്കിൽ ഇനി മുതൽ ഹെൽതി സൂപ്പ് വീട്ടിൽ തയാറാക്കാം. ഇതാ റെസിപ്പി... ചേരുവകൾ ∙കാരറ്റ് - ഒന്ന് ∙സവാള – ഒന്ന് ∙തക്കാളി – ഒന്ന് ∙വെളുത്തുള്ളി – നാല് ∙ജീരകം – ഒരു ടീസ്പൂൺ ∙കാബേജ് – ഒരു ചെറിയ

‌സൂപ്പ് ഇഷ്ടമാണെങ്കിലും പലപ്പോഴും കടകളിൽ നിന്നും പായ്ക്കറ്റ് വാങ്ങി തയാറാക്കാറാണോ പതിവ്? എങ്കിൽ ഇനി മുതൽ ഹെൽതി സൂപ്പ് വീട്ടിൽ തയാറാക്കാം. ഇതാ റെസിപ്പി...

ചേരുവകൾ

ADVERTISEMENT

∙കാരറ്റ് - ഒന്ന്

∙സവാള – ഒന്ന്

ADVERTISEMENT

∙തക്കാളി – ഒന്ന്

∙വെളുത്തുള്ളി – നാല്

ADVERTISEMENT

∙ജീരകം – ഒരു ടീസ്പൂൺ

∙കാബേജ് – ഒരു ചെറിയ കഷണം

∙കുരുമുളക് -അര ടീസ്പൂൺ

∙ചീര – രണ്ട് തണ്ട്

∙മുരങ്ങിയില – ഒരു തണ്ട്

∙കറിവേപ്പില – ഒരു തണ്ട്

∙പച്ചമുളക് – രണ്ടെണ്ണം

∙പച്ച മല്ലി – ഒരു ടീസ്പൂൺ

∙ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

ADVERTISEMENT