ഇതൊരു വെജിറ്റേറിയൻ മീൻ പൊള്ളിച്ചത്, ചേരുവ എന്ത് എന്നറിഞ്ഞാൽ ഞെട്ടും!
മീൻ പൊള്ളിച്ചത് കഴിക്കാൻ ഇഷ്ടമാണോ, ഇതാ അതേ രുചിയിൽ ഒരി വെജിറ്റേറിയൻ റെസിപ്പി. അതും വഴുതനങ്ങ കൊണ്ട്. കഴിക്കാത്തവരും കഴിച്ചു പോകും അപാര രുചി... ചേരുവകൾ ∙വഴുതനങ്ങ – ഒന്ന് ∙മുളകുപൊടി – രണ്ട് ടീസ്പൂൺ ∙മല്ലിപൊടി – അര ടീ സ്പൂൺ ∙ജീരകംപൊടി – കാൽ ടീസ്പൂൺ ∙ഉലുവ പൊടി – കാൽ ടീസ്പൂൺ ∙കരുമുളകുപൊടി –

മീൻ പൊള്ളിച്ചത് കഴിക്കാൻ ഇഷ്ടമാണോ, ഇതാ അതേ രുചിയിൽ ഒരി വെജിറ്റേറിയൻ റെസിപ്പി. അതും വഴുതനങ്ങ കൊണ്ട്. കഴിക്കാത്തവരും കഴിച്ചു പോകും അപാര രുചി...
ചേരുവകൾ
∙വഴുതനങ്ങ – ഒന്ന്
∙മുളകുപൊടി – രണ്ട് ടീസ്പൂൺ
∙മല്ലിപൊടി – അര ടീ സ്പൂൺ
∙ജീരകംപൊടി – കാൽ ടീസ്പൂൺ
∙ഉലുവ പൊടി – കാൽ ടീസ്പൂൺ
∙കരുമുളകുപൊടി – അര ടീസ്പൂൺ
∙മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
∙ഉപ്പ് – പാകത്തിന്
∙വെളിച്ചെണ്ണ – ആവശ്യത്തിന്
∙വാഴയില – രണ്ടെണ്ണം
തയാറാക്കേണ്ട വിധം
എല്ലാ പൊടികളും വെളിച്ചെണ്ണയിൽ ചേർത്ത് നന്നായി യോജിപ്പിക്കണം.
വഴുതനങ്ങ കഴുകി വൃത്തിയാക്കി ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക. അതിലേക്കു തയാറാക്കി വച്ച മസാല പുരട്ടി കുറച്ചുനേരം വയ്ക്കുക. അതിനുശേഷം വാഴയിലയിൽ പൊതിഞ്ഞു ഫ്രൈ ചെയ്യുക.