കാരറ്റ് ഈന്തപ്പഴം പുട്ട് 1.അരിപ്പൊടി വറുത്തത് – 250 ഗ്രാം 2.ഉപ്പ് – പാകത്തിന് 3.വെള്ളം – പാകത്തിന് 4.ജീരകം – ഒരു ചെറിയ സ്പൂൺ 5.കാരറ്റ്, ഗ്രേറ്റ് ചെയ്തത് – 200 ഗ്രാം 6.ഈന്തപ്പഴം, കുരുകളഞ്ഞു പൊടിയായി അരിഞ്ഞത് – 10 7.തേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത് പാകം ചെയ്യുന്ന

കാരറ്റ് ഈന്തപ്പഴം പുട്ട്

1.അരിപ്പൊടി വറുത്തത് – 250 ഗ്രാം

ADVERTISEMENT

2.ഉപ്പ് – പാകത്തിന്

3.വെള്ളം – പാകത്തിന് 

ADVERTISEMENT

4.ജീരകം – ഒരു ചെറിയ സ്പൂൺ

5.കാരറ്റ്, ഗ്രേറ്റ് ചെയ്തത് – 200 ഗ്രാം

ADVERTISEMENT

6.ഈന്തപ്പഴം, കുരുകളഞ്ഞു പൊടിയായി അരിഞ്ഞത് – 10

7.തേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത്

പാകം ചെയ്യുന്ന വിധം

അരിപ്പൊടി പാകത്തിന് ഉപ്പും വെള്ളവും ജീരകവും ചേർത്തു പുട്ടിന്റെ പാകത്തിൽ നനച്ചു വയ്ക്കുക.

  • കാരറ്റ്, ഈന്തപ്പഴം, തേങ്ങ ചുരണ്ടിയത് എന്നിവ യോജിപ്പിച്ചു വയ്ക്കണം.

  • പുട്ടുകുറ്റിയിൽ കാരറ്റ് മിശ്രിതവും പുട്ടുപൊടിയും ഇടവിട്ടു നിറച്ച് ആവിയിൽ വേവിക്കുക.

    കടപ്പാട്

    സനി ലിജു

    ADVERTISEMENT