സദ്യവട്ടങ്ങളിലെ ശാന്തൻ, രുചിയിലെ രാജാവ്, ഓലൻ Simple Olan Recipe for a Taste of Kerala
ഓലൻ കേരളീയ പാചകത്തിലെ ഒരു പ്രധാനപ്പെട്ട ലഘു കറിയാണ്. ഇത് കൂടുതൽ മസാലകൾ ചേർക്കാതെ, തേങ്ങാപ്പാലിന്റെയും വെളിച്ചെണ്ണയുടെയും സ്വാദിൽ തയ്യാറാക്കുന്ന ഒരു നാടൻ വിഭവമാണ്. പ്രധാനമായും കുമ്പളങ്ങ, പച്ചമുളക്, വേവിച്ച വൻപയർ എന്നിവയാണ് ഇതിൽ ഉപയോഗിക്കുന്നത്. തേങ്ങ പിഴിഞ്ഞ് എടുക്കുന്ന ഒന്നാം പാലും രണ്ടാം പാലും ഉപയോഗിച്ചാണ് ഇത് പാകം ചെയ്യുന്നത്. കറിവേപ്പില ചേർത്താണ് ഇത് അവസാനിപ്പിക്കുന്നത്.

കേരളീയ പാചകരീതിയിലെ വളരെ പ്രധാനപ്പെട്ട ഒരു ലഘു കറിയാണ് ഓലൻ. കൂടുതൽ മസാലകളില്ലാതെ, തേങ്ങാപ്പാലിന്റെയും വെളിച്ചെണ്ണയുടെയും തനിമയാർന്ന സ്വാദിൽ തയ്യാറാക്കിയ നാടൻ ഓലൻ.
ആവശ്യമായ ചേരുവകൾ
1. തേങ്ങ – രണ്ട്
2. കുമ്പളങ്ങ – 500 ഗ്രാം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – അഞ്ച്, നീളത്തില്‍ അരിഞ്ഞത്
ഉപ്പ് – പാകത്തിന്
3. വന്‍പയര്‍ – 100 ഗ്രാം, വേവിച്ചത്
4. വെളിച്ചെണ്ണ – 20 മില്ലി
5. കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും പാൽ എടുത്തു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ നന്നായി വേവിച്ച ശേഷം വന്‍പയര്‍ വേവിച്ചതു ചേര്‍ക്കണം.
∙ ഇതില്‍ രണ്ടാംപാല്‍ ചേര്‍ത്തു വേവിച്ചു കുറുകുമ്പോള്‍ വെളിച്ചെണ്ണയും ഒന്നാംപാലും ചേര്‍ത്തിളക്കുക.
∙ കറിവേപ്പില ചേര്‍ത്തു വാങ്ങാം.