തനിനാടൻ രുചിയുമായി നടി പാർവതി തിരുവോത്ത്. ചട്ടിയിൽ വറുത്തെടുത്ത അരിയും നാളികേരവും ശർക്കരയും യോജിപ്പിച്ച നാടൻ അരിയുണ്ടയാണ് പാർവതിയുടെ സ്‌പെഷൽ രുചിക്കൂട്ട്. പാർവതി പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. താരങ്ങൾ ഉൾപ്പെടെ നിരവധിപേർ കമന്റുകൾ പങ്കുവച്ചു. 

ചേരുവകൾ

ADVERTISEMENT

അരി– 1 ഗ്ലാസ്

ശർക്കര– 100 ഗ്രാം

ADVERTISEMENT

നാളികേരം – ഒരു മുറി

ഏലയ്ക്ക– 3–4 എണ്ണം (ആവശ്യമെങ്കിൽ)

ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം.. 

 

ADVERTISEMENT