പച്ചരിയും തേങ്ങയും ഉണ്ടോ എങ്കില്‍ ബ്രേക്ക്ഫാസ്റ്റ് റെഡി, ലക്ഷമി നായരുടെ ലോക്ഡൗണ്‍ റെസിപ്പി! ഇന്‍സ്റ്റന്‌റായി തയാറാക്കാവുന്ന അപ്പത്തിന്‌റെയും നാടന്‍ ഉരുളക്കിഴങ്ങു കറിയുടെയും റെസിപ്പി പങ്കിട്ടിരിക്കുകയാണ് പാചക വിദഗ്ധ ലക്ഷമി നായര്‍. ചേരുവകള്‍ അപ്പത്തിന് പച്ചരി - 1 കപ്പ് തേങ്ങ - 1

പച്ചരിയും തേങ്ങയും ഉണ്ടോ എങ്കില്‍ ബ്രേക്ക്ഫാസ്റ്റ് റെഡി, ലക്ഷമി നായരുടെ ലോക്ഡൗണ്‍ റെസിപ്പി!

ഇന്‍സ്റ്റന്‌റായി തയാറാക്കാവുന്ന അപ്പത്തിന്‌റെയും നാടന്‍ ഉരുളക്കിഴങ്ങു കറിയുടെയും റെസിപ്പി പങ്കിട്ടിരിക്കുകയാണ് പാചക വിദഗ്ധ ലക്ഷമി നായര്‍.

ADVERTISEMENT

ചേരുവകള്‍

അപ്പത്തിന്

ADVERTISEMENT

പച്ചരി - 1 കപ്പ്

തേങ്ങ - 1 കപ്പ്

ADVERTISEMENT

ചോറ്- 1 കപ്പ്

പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍

വെള്ളം 1 കപ്പ്

ഉപ്പ്

ഉരുലക്കിഴങ്ങ് കറി

സവാള - 3

വെളുത്തുള്ളി - ഒരു വലിയ സ്പൂണ്‍

ഇഞ്ചി - ഒരു വലിയ സ്പൂണ്‍

പച്ചമുളക് - 2

തക്കാളി - 2

ഉരുളക്കിഴങ്ങ്് - 2

ഉപ്പ്

മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍

മുളകുപൊടി - 13/4 ടീസ്പൂണ്‍

മല്ലിപ്പൊടി - 11/2 ടീസ്പൂണ്‍

ഗരംമസാല - 1/2 ടീസ്പൂണ്‍

വെള്ളം

തേങ്ങാപ്പാല്‍ - 3/4 കപ്പ്

ADVERTISEMENT