1. മല്ലിയില അരിഞ്ഞത് – ഒരു കപ്പ് പച്ചമുളക് – അഞ്ച് ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – മൂന്ന് അല്ലി 2. എണ്ണ – പാകത്തിന് 3. ഉരുളക്കിഴങ്ങ് – രണ്ട്, വേവിച്ചു കട്ടയില്ലാതെ ഉടച്ചത് 4. മുട്ട – നാല്, പുഴുങ്ങിയത് 5. കോൺഫ്ളോർ – കാൽ കപ്പ് 6. മുട്ട – ഒന്ന്, അടിച്ചത് കോൺഫ്ളോർ – ഒരു ചെറിയ സ്പൂൺ,

1. മല്ലിയില അരിഞ്ഞത് – ഒരു കപ്പ്

പച്ചമുളക് – അഞ്ച്

ADVERTISEMENT

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – മൂന്ന് അല്ലി

ADVERTISEMENT

2. എണ്ണ – പാകത്തിന്

3. ഉരുളക്കിഴങ്ങ് – രണ്ട്, വേവിച്ചു കട്ടയില്ലാതെ ഉടച്ചത്

ADVERTISEMENT

4. മുട്ട – നാല്, പുഴുങ്ങിയത്

5. കോൺഫ്ളോർ – കാൽ കപ്പ്

6. മുട്ട – ഒന്ന്, അടിച്ചത്

കോൺഫ്ളോർ – ഒരു ചെറിയ സ്പൂൺ, രണ്ടു വലിയ സ്പൂൺ വെള്ളത്തിൽ കലക്കിയത്

7. റൊട്ടിപ്പൊടി – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ വെള്ളം ചേർക്കാതെ മയത്തില്‍ അരയ്ക്കുക.

∙ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി മല്ലിയില അരച്ചതു ചേർത്തു ചെറുതീയിൽ വഴറ്റുക. പച്ചമണം മാറുമ്പോൾ ഉരുളക്കിഴങ്ങ് ഉടച്ചതു ചേർത്തു നന്നായി യോജിപ്പിച്ചു വാങ്ങി വയ്ക്കുക. ഈ കൂട്ടിൽ അൽപം ചിക്കൻ മിൻസ് കൂടി ചേർത്താൽ കൂടുതൽ രുചികരമായിരിക്കും.

∙ പുഴുങ്ങിയ മുട്ട ഓരോന്നായി എടുത്തു കോൺഫ്ളോറിൽ ഉരുട്ടി മാറ്റിവയ്ക്കണം.

∙ കൈയിൽ മയം പുരട്ടി ഉരുളക്കിഴങ്ങു മിശ്രിതത്തിൽ നിന്ന് ഇടത്തരം ഉരുള എടുത്തു കൈവെള്ളയിൽ വച്ചു പരത്തുക. ഇതിനുള്ളിൽ കോൺഫ്ളോറിൽ ഉരുട്ടി വച്ചിരിക്കുന്ന മുട്ട വച്ചു പൊതിഞ്ഞെടുക്കണം.

∙ ഈ ഉരുള യോജിപ്പിച്ചു വച്ചിരിക്കുന്ന ആറാമത്തെ ചേരുവയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിയുക.

∙ നാലു മുട്ടയും ഇങ്ങനെ ചെയ്തെടുത്ത ശേഷം ചൂടായ എണ്ണയിലിട്ട് ഇടത്തരം തീയിൽ വറുക്കുക. ബ്രൗൺ നിറമാകുമ്പോള്‍ കോരി ചെറുചൂടോടെ വിളമ്പാം.

ADVERTISEMENT