ഓർമ്മയില്ലേ ബേക്കറിയിൽ സൊറ പറഞ്ഞിരുന്നു ലൈം ജ്യൂസും സ്വീറ്റ്നയും ഒക്കെ കഴിച്ചിരുന്ന ആ കാലം? ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ വളരെ ഈസിയായി സ്വീറ്റ്ന വീട്ടിൽ ഉണ്ടാക്കാം. ആവശ്യമായ ചേരുവകൾ മൈദ - 2 കപ്പ് (350 ഗ്രാം) ഉപ്പ്‌ - 1 ടീസ്പൂൺ പഞ്ചസാര - 2 ടീസ്പൂൺ വെള്ളം - 1 കപ്പ് ബട്ടർ - 1/2 കപ്പ്

ഓർമ്മയില്ലേ ബേക്കറിയിൽ സൊറ പറഞ്ഞിരുന്നു ലൈം ജ്യൂസും സ്വീറ്റ്നയും ഒക്കെ കഴിച്ചിരുന്ന ആ കാലം? ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ വളരെ ഈസിയായി സ്വീറ്റ്ന വീട്ടിൽ ഉണ്ടാക്കാം.

ആവശ്യമായ ചേരുവകൾ

ADVERTISEMENT

മൈദ - 2 കപ്പ് (350 ഗ്രാം)

ഉപ്പ്‌ - 1 ടീസ്പൂൺ 

ADVERTISEMENT

പഞ്ചസാര - 2 ടീസ്പൂൺ 

വെള്ളം - 1 കപ്പ് 

ADVERTISEMENT

ബട്ടർ - 1/2 കപ്പ് (113 ഗ്രാം അല്ലെങ്കിൽ 1 സ്റ്റിക്ക് )

പഞ്ചസാര - 1/4 കപ്പ് 

ടുട്ടി ഫ്രൂട്ടി - ആവശ്യത്തിന് 

മുട്ട - 1 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

ADVERTISEMENT