വ്യത്യസ്തമായി തയാറാക്കാം പ്ലാഞ്ഞാലി കഞ്ഞി, ആരോഗ്യം പകരും ഔഷധക്കഞ്ഞി!
പ്ലാഞ്ഞാലി കഞ്ഞി 1.ഉണക്കലരി – ഒരു കപ്പ് 2.ജീരകം – അര ചെറിയ സ്പൂൺ തേങ്ങ ചുരണ്ടിയത് – അര മുറി തേങ്ങയുടേത് 3.പ്ലാവിൽ ഉണ്ടാകുന്ന പ്ലഞ്ഞിലിയുടെ (ഇത്തിൾ) ഇലയും വേരും അരച്ചത് – ഒരു വലിയ സ്പൂൺ 4.ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം ∙ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അരി

പ്ലാഞ്ഞാലി കഞ്ഞി
1.ഉണക്കലരി – ഒരു കപ്പ്
2.ജീരകം – അര ചെറിയ സ്പൂൺ
തേങ്ങ ചുരണ്ടിയത് – അര മുറി തേങ്ങയുടേത്
3.പ്ലാവിൽ ഉണ്ടാകുന്ന പ്ലഞ്ഞിലിയുടെ (ഇത്തിൾ) ഇലയും വേരും അരച്ചത് – ഒരു വലിയ സ്പൂൺ
4.ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അരി വേവിക്കുക.
∙ഇതിലേക്ക് തേങ്ങയും ജീരകവും കൂടി ഞെരടി യോജിപ്പിച്ച് ചേർക്കുക.
∙നന്നായി തിളയ്ക്കുമ്പോൾ പ്ലാഞ്ഞാലി അരച്ചതും ഉപ്പും ചേർത്ത് തിളപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങാം.