ഞൊടിയിടയിൽ തയാറാക്കാം താളുകറി, സുമ ടീച്ചർ സ്പെഷൽ റെസിപ്പി!
പത്തു മിനിറ്റിൽ തയാറാക്കാം രുചിയൂറും താളുകറി. ഈസി റെസിപ്പി ഇതാ.
ചേരുവകൾ
ADVERTISEMENT
∙ചേനത്തണ്ട് – ഒന്നര കപ്പ്
∙മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ADVERTISEMENT
∙മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
∙ഉപ്പ് – പാകത്തിന്
ADVERTISEMENT
∙പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
∙അരി – ഒരു വലിയ സ്പൂൺ
∙ഉലുവ – അര ചെറിയ സ്പൂൺ
∙വറ്റൽമുളക് – 3-4
∙വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...
ADVERTISEMENT