ക്രീമിനോ കസ്റ്റേർഡിനോ ഒപ്പം വിളമ്പാന്‍ ഫ്രെഷ് ഓറഞ്ച് ജെല്ലി
1. ഓറഞ്ച് ജ്യൂസ് – രണ്ടു കപ്പ് പഞ്ചസാര – കാൽ കപ്പ് 2. ജെലറ്റിൻ – മൂന്നു ചെറിയ സ്പൂൺ വെള്ളം – മൂന്നു വലിയ സ്പൂൺ 3. ഓറഞ്ച് തൊലിയും കുരുവും പാടയും കളഞ്ഞത് – ഒരു കപ്പ് പാകം െചയ്യുന്ന വിധം ∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചൂടുവെള്ളത്തിനു മുകളിൽ വച്ചിളക്കി പഞ്ചസാര അലിയിക്കുക. ∙ ജെലറ്റിൻ

1. ഓറഞ്ച് ജ്യൂസ് – രണ്ടു കപ്പ്
പഞ്ചസാര – കാൽ കപ്പ്
2. ജെലറ്റിൻ – മൂന്നു ചെറിയ സ്പൂൺ
വെള്ളം – മൂന്നു വലിയ സ്പൂൺ
3. ഓറഞ്ച് തൊലിയും കുരുവും പാടയും കളഞ്ഞത് – ഒരു കപ്പ്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചൂടുവെള്ളത്തിനു മുകളിൽ വച്ചിളക്കി പഞ്ചസാര അലിയിക്കുക.
∙ ജെലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം ചൂടുവെള്ളത്തിനു മുകളിൽ പിടിച്ച് അലിയിച്ചു ചൂടു ജ്യൂസിൽ ഒഴിക്കുക. നന്നായി ഇളക്കി ചൂടാക്കുക.
∙ അടുപ്പിൽ നിന്നു വാങ്ങി നന്നായി അടിച്ചു യോജിപ്പിക്കുക.
∙ ഫ്രിജിൽ വച്ചു പകുതി സെറ്റാകുമ്പോൾ ഓറഞ്ച് അ ല്ലിചേർത്തു യോജിപ്പിക്കണം.
∙ മോൾഡുകളിലാക്കി ഫ്രിജിൽ വച്ചു സെറ്റ് ചെയ്തു വിളമ്പാം.
∙ ആവശ്യമെങ്കിൽ ക്രീമിനോ കസ്റ്റേർഡിനോ ഒപ്പം വിളമ്പാം.