കുട്ടിപ്പട്ടാളത്തെ കൊതിപ്പിക്കാന്‍ വനില സ്പഞ്ച് കേക്ക്; കിടിലന്‍ റെസിപ്പി ഇതാ
1. മൈദ – രണ്ടു കപ്പ് ബേക്കിങ് പൗഡര്‍ – രണ്ടു ചെറിയ സ്പൂണ്‍ 2. പഞ്ചസാര – ഒരു കപ്പ് എണ്ണ – മുക്കാല്‍ കപ്പ് 3. മുട്ട – നാല് 4. വനില എക്സ്ട്രാക്ട് – ഒരു ചെറിയ സ്പൂണ്‍ 5. പാല്‍ – അരക്കപ്പ് 6. ബദാം, ഹേസല്‍ നട്സ്, വോള്‍നട്സ് എന്നിവ നുറുക്കിയത് – അരക്കപ്പ് പാകം ചെയ്യുന്ന വിധം ∙ അവ്ൻ

1. മൈദ – രണ്ടു കപ്പ്
ബേക്കിങ് പൗഡര്‍ – രണ്ടു ചെറിയ സ്പൂണ്‍
2. പഞ്ചസാര – ഒരു കപ്പ്
എണ്ണ – മുക്കാല്‍ കപ്പ്
3. മുട്ട – നാല്
4. വനില എക്സ്ട്രാക്ട് – ഒരു ചെറിയ സ്പൂണ്‍
5. പാല്‍ – അരക്കപ്പ്
6. ബദാം, ഹേസല്‍ നട്സ്, വോള്‍നട്സ് എന്നിവ നുറുക്കിയത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ എട്ടിഞ്ചു വലുപ്പമുള്ള പാനില്‍ മയം പുരട്ടി ബട്ടര്‍ പേപ്പറിട്ടു വയ്ക്കുക.
∙ ഒരു ബൗളില്‍ മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ചു വയ്ക്കുക.
∙ മറ്റൊരു ബൗളില്‍ പഞ്ചസാരയും എണ്ണയും ഹൈ സ്പീഡില്‍ അടിക്കുക. മിശ്രിതം പതഞ്ഞു മയമായി വ രുമ്പോള്‍ മുട്ട ഓരോന്നു വീതം ചേര്‍ത്തടിക്കണം. ഓ രോ മുട്ടയും ചേര്‍ത്ത ശേഷം നന്നായി അടിച്ചു യോജി പ്പിക്കണം. ഇതിലേക്കു വനില എക്സ്ട്രാക്ടും ചേര്‍ത്ത് അടിച്ചു യോജിപ്പിക്കുക.
∙ ഇതിലേക്കു മൈദ മിശ്രിതത്തിന്റെ പകുതി മെല്ലേ ചേര്‍ത്തു യോജിപ്പിക്കണം. അധികം ഇളക്കരുത്.
∙ ഇതിലേക്കു പാല്‍ ചേര്‍ത്തു മെല്ലേ യോജിപ്പിച്ച ശേഷം ബാക്കി മൈദ മിശ്രിതം ചേര്‍ത്ത് ഒന്നിളക്കുക.
∙ നട്സും ചേര്‍ത്തു യോജിപ്പിച്ച ശേഷം തയാറാക്കിയ പാനില്‍ ഒഴിച്ച് മുകളില്‍ അല്‍പം നട്സ് കൂടി അലങ്കരിക്കാനായി വിതറണം.
∙ ഇതു ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 40–45 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.