ആരോഗ്യം പകരും ഹെൽതി പുലാവ്, ഇതിന്റെ രുചി ഒന്നു വേറെ തന്നെ!
ഹെൽതി പുലാവ് 1. വെണ്ണ – ഒരു വലിയ സ്പൂൺ 2.വെളുത്തുള്ളി – നാല് അല്ലി സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് 3.തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത് 4.പാലക് ചീര, പൊടിയായി അരിഞ്ഞത് – ഒരു കപ്പ് കൂൺ, അരിഞ്ഞത് – അരക്കപ്പ് മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ 6.ബസ്മതി അരി, വേവിച്ചത് – ഒരു കപ്പ് ബദാം

ഹെൽതി പുലാവ്
1. വെണ്ണ – ഒരു വലിയ സ്പൂൺ
2.വെളുത്തുള്ളി – നാല് അല്ലി
സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
3.തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
4.പാലക് ചീര, പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
കൂൺ, അരിഞ്ഞത് – അരക്കപ്പ്
കോൺ, വേവിച്ചത് – അരക്കപ്പ്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
6.ബസ്മതി അരി, വേവിച്ചത് – ഒരു കപ്പ്
ബദാം പൊടിച്ചത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ഒരു പാനിൽ വെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.
∙ഇതിലേക്കു തക്കാളി ചേർത്ത് വീണ്ടും വഴറ്റുക.
∙വഴന്നു വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തിളക്കി മൂടിവച്ചു വേവിക്കുക.
∙വെന്തു വരുമ്പോൾ ആറാമത്തെ ചേരുവയും ചേർത്തിളക്കി വങ്ങുക.