ചോറിനൊപ്പം ഇതുണ്ടങ്കിൽ പാത്രം കാലിയാകും തീർച്ച, തയാറാക്കാം ചെമ്മീൻ മുളകുകറി!
ചെമ്മീൻ മുളകുകറി 1.ചെമ്മീൻ, തൊണ്ടും നാരും കളഞ്ഞത് – കാൽ കിലോ 2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ 3.ചുവന്നുള്ളി – പത്ത്, അരിഞ്ഞത് ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത് വെളുത്തുള്ളി – അഞ്ച് അല്ലി, അരിഞ്ഞത് കറിവേപ്പില – ഒരു തണ്ട് 4.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ കാശ്മീരി മുളകുപൊടി – രണ്ടു വലിയ

ചെമ്മീൻ മുളകുകറി
1.ചെമ്മീൻ, തൊണ്ടും നാരും കളഞ്ഞത് – കാൽ കിലോ
2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
3.ചുവന്നുള്ളി – പത്ത്, അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്
വെളുത്തുള്ളി – അഞ്ച് അല്ലി, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
4.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കാശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
5.തക്കാളി – ഒന്ന്, അരിഞ്ഞത്
6.കുടംപുളി – രണ്ടു കഷണം
7.വെളിച്ചെണ്ണ – അര ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ചെമ്മീന്‍ കഴുകി വൃത്തിയാക്കി വയ്ക്കുക.
∙മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തു മൂപ്പിക്കണം.
∙പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.
∙ഇതിലേക്ക് ചെമ്മീൻ ചേർക്കുക.
∙വാളൻപുളിയും ചേർത്തു മൂടിവച്ച് വേവിക്കുക.
∙വെന്തുവരുമ്പോൾ ഏഴാമത്തെ ചേരുവയും ചേർത്തു വാങ്ങാം.