ലഞ്ച് ബോക്സിൽ ഇതെങ്കിൽ പാത്രം കാലിയാകും തീർച്ച, തയാറാക്കാം മുട്ടച്ചോറ്!
കുട്ടികൾ ഇനി ലഞ്ച് കഴിക്കാതെ തിരികെ കൊണ്ടു വരില്ല, ദാ ഇങ്ങനെ തയാറാക്കി കൊടുക്കാം. അമ്മമാർക്ക് ഈസി കുട്ടികളും ഹാപ്പി.... മുട്ടച്ചോറ്: ∙മുട്ട – രണ്ട് ∙ഉപ്പ് – പാകത്തിന് ∙കുരുമുളകു ചതച്ചത് – അര ചെറിയ സ്പൂൺ ∙നെയ്യ്– ഒരു വലിയ സ്പൂൺ ∙ചുവന്നുള്ളി – എട്ട്, കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ∙മട്ട

കുട്ടികൾ ഇനി ലഞ്ച് കഴിക്കാതെ തിരികെ കൊണ്ടു വരില്ല, ദാ ഇങ്ങനെ തയാറാക്കി കൊടുക്കാം. അമ്മമാർക്ക് ഈസി കുട്ടികളും ഹാപ്പി....
മുട്ടച്ചോറ്
∙മുട്ട – രണ്ട്
∙ഉപ്പ് – പാകത്തിന്
∙കുരുമുളകു ചതച്ചത് – അര ചെറിയ സ്പൂൺ
∙നെയ്യ്– ഒരു വലിയ സ്പൂൺ
∙ചുവന്നുള്ളി – എട്ട്, കനം കുറച്ച് നീളത്തിൽ അരിഞ്ഞത്
∙മട്ട അരി വേവിച്ചൂറ്റിയത് – ഒരു കപ്പ്
കുരുമുളകു ചതച്ചത് – അര ചെറിയ സ്പൂൺ
∙ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ...