കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചി, തയാറാക്കാം ഈസി തക്കാളി സാദം!
രാവിലെ കുട്ടികൾക്കു ലഞ്ച് തയാറാക്കാൻ ഇനി ഒരുപാട് കഷ്ടപ്പെടണ്ട. ഇതാ ഈസിയായി തയാറാക്കാവുന്ന തക്കാളി സാദം റെസിപ്പി.. തക്കാളി സാദം 1.എണ്ണ – രണ്ടു ചെറിയ സ്പൂൺ 2.കടുക് – ഒരു ചെറിയ സ്പൂൺ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക – എല്ലാം കൂടി രണ്ടു ഗ്രാം കറിവേപ്പില – ഒരു തണ്ട് ഉലുവ – കാൽ ചെറിയ

രാവിലെ കുട്ടികൾക്കു ലഞ്ച് തയാറാക്കാൻ ഇനി ഒരുപാട് കഷ്ടപ്പെടണ്ട. ഇതാ ഈസിയായി തയാറാക്കാവുന്ന തക്കാളി സാദം റെസിപ്പി..
തക്കാളി സാദം
1.എണ്ണ – രണ്ടു ചെറിയ സ്പൂൺ
2.കടുക് – ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക – എല്ലാം കൂടി രണ്ടു ഗ്രാം
കറിവേപ്പില – ഒരു തണ്ട്
ഉലുവ – കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
3.സവാള പൊടിയായി അരിഞ്ഞത് – 50 ഗ്രാം
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
4.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
5.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – അര ചെറി സ്പൂൺ
കായംപൊടി – ഒരു നുള്ള്
6.തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
7.ബസ്മതി അരി – 200 ഗ്രാം
8.വെള്ളം – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
9.മല്ലിയില – രണ്ടു വലിയ സ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...