1. പച്ചച്ചീര – ഒരു പിടി 2. വെണ്ണ – ഒരു വലിയ സ്പൂൺ 3. സവാള അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ വെളുത്തുള്ളി – രണ്ട് അല്ലി, അരിഞ്ഞത് 4. വെള്ളം – അരക്കപ്പ് 5. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് പാകം ചെയ്യുന്ന വിധം ∙ ചീരയുടെ ഇല മാത്രം നുള്ളിയെടുക്കണം. ∙ പാനിൽ വെണ്ണ ചൂടാക്കി ചീരയിലയും സവാളയും

1. പച്ചച്ചീര – ഒരു പിടി

2. വെണ്ണ – ഒരു വലിയ സ്പൂൺ

ADVERTISEMENT

3. സവാള അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി – രണ്ട് അല്ലി, അരിഞ്ഞത്

ADVERTISEMENT

4. വെള്ളം – അരക്കപ്പ്

5. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ ചീരയുടെ ഇല മാത്രം നുള്ളിയെടുക്കണം.

∙ പാനിൽ വെണ്ണ ചൂടാക്കി ചീരയിലയും സവാളയും വെളുത്തുള്ളിയും ചേർത്തു വഴറ്റണം.

∙ ഇതിലേക്ക് അരക്കപ്പ് വെള്ളവും ചേർത്തു വേവിച്ചു വാ ങ്ങുക.

∙ ചൂടാറിയ ശേഷം മിക്സിയിലാക്കി അടിച്ചു തിരികെ പാനി ൽ‌ ഒഴിക്കുക. പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി തിളയ്ക്കുമ്പോൾ വാങ്ങുക.

∙ ചൂടോടെ വിളമ്പാം.

ADVERTISEMENT