കൊതിയൂറും കടലപ്പരിപ്പു പായസം; ഓണത്തിനു ഈസി റെസിപ്പി
ചേരുവകൾ ∙ കടലപ്പരിപ്പ് – ഒരു കപ്പ് ∙ നെയ്യ് – മൂന്നു വലിയ സ്പൂൺ ∙ കശുവണ്ടിപ്പരിപ്പ് – ഒരു വലിയ സ്പൂൺ ∙ ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ ∙ ചൂടുവെള്ളം – രണ്ടരക്കപ്പ് ∙ ചുക്ക്, ജീരകം, ഏലയ്ക്ക, പൊടിച്ചത് – പാകത്തിന് ∙ ഉപ്പ് – ഒരു നുള്ള് ∙ ശർക്കര – 250 ഗ്രാം, പാനിയാക്കിയത് ∙ തേങ്ങ

ചേരുവകൾ
∙ കടലപ്പരിപ്പ് – ഒരു കപ്പ്
∙ നെയ്യ് – മൂന്നു വലിയ സ്പൂൺ
∙ കശുവണ്ടിപ്പരിപ്പ് – ഒരു വലിയ സ്പൂൺ
∙ ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ
∙ ചൂടുവെള്ളം – രണ്ടരക്കപ്പ്
∙ ചുക്ക്, ജീരകം, ഏലയ്ക്ക, പൊടിച്ചത് – പാകത്തിന്
∙ ഉപ്പ് – ഒരു നുള്ള്
∙ ശർക്കര – 250 ഗ്രാം, പാനിയാക്കിയത്
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാം പാൽ – രണ്ടര കപ്പ്
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – മുക്കാൽ കപ്പ്
തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം;