കൊതിയൂറും മട്ടൺ പച്ചാനം; കിടിലന്‍ റെസിപ്പി
1. മട്ടൺ – ഒരു കിലോ 2. ഇഞ്ചി – 20 ഗ്രാം, അരിഞ്ഞത് പച്ചമുളക് – 20 ഗ്രാം, അരിഞ്ഞത് വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ കറിവേപ്പില – ഒരു തണ്ട് സവാള – 300 ഗ്രാം, അരിഞ്ഞത് മല്ലിപ്പൊടി – 25 ഗ്രാം മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ ഉപ്പ് – പാകത്തിന് 3. വെള്ളം –

1. മട്ടൺ – ഒരു കിലോ
2. ഇഞ്ചി – 20 ഗ്രാം, അരിഞ്ഞത്
പച്ചമുളക് – 20 ഗ്രാം, അരിഞ്ഞത്
വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
സവാള – 300 ഗ്രാം, അരിഞ്ഞത്
മല്ലിപ്പൊടി – 25 ഗ്രാം
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വെള്ളം – പാകത്തിന്
4. മല്ലിയില – 50 ഗ്രാം
5. നെയ്യ് – ഒരു ചെറിയ സ്പൂൺ
6. ചുവന്നുള്ളി അരിഞ്ഞത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ മട്ടൺ കഴുകി വൃത്തിയാക്കി 80 ഗ്രാം വീതമുള്ള കഷണങ്ങളാക്കി വയ്ക്കുക. മട്ടണിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു 10 മിനിറ്റ് അടച്ചു വയ്ക്കണം.
∙ ഇതിൽ വെള്ളം ചേർത്തു ചെറുതീയിലാക്കി അടച്ചു വച്ചു വേവിക്കുക.
∙ മല്ലിയില അൽപം വെള്ളം ചേർത്തു ചെറുതീയിൽ തിളപ്പിച്ച ശേഷം അരച്ച് മട്ടൺ മിശ്രിതത്തിൽ ചേർക്കണം.
∙ മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി ചുവന്നുള്ളി താളിച്ചു കറിയിൽ ചേർക്കുക.