ഊണിന് അല്പം മീൻകറി ആയാൽ പിന്നെ പാത്രം കാലിയാകുന്നതറിയില്ല. ഇതാ സ്പെഷൽ മീൻ മുളകിട്ടതിന്റെ രുചിക്കൂട്ട്. ചേരുവകൾ ∙മത്തി – അരക്കിലോ ∙വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ ∙ചുവന്നുള്ളി – 1കപ്പ് ∙തക്കാളി – 1 ∙കറിവേപ്പില – 1 തണ്ട് ∙വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ‌ ∙കടുക് – ½ ടീസ്പൂൺ ∙ഉലുവ – ¼

ഊണിന് അല്പം മീൻകറി ആയാൽ പിന്നെ പാത്രം കാലിയാകുന്നതറിയില്ല.

ഇതാ സ്പെഷൽ മീൻ മുളകിട്ടതിന്റെ രുചിക്കൂട്ട്.

ADVERTISEMENT

ചേരുവകൾ

∙മത്തി – അരക്കിലോ

ADVERTISEMENT

∙വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ

∙ചുവന്നുള്ളി – 1കപ്പ്

ADVERTISEMENT

∙തക്കാളി – 1

∙കറിവേപ്പില – 1 തണ്ട്

∙വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ‌

∙കടുക് – ½ ടീസ്പൂൺ

∙ഉലുവ – ¼ ടീസ്പൂൺ

∙ഇഞ്ചി – 1 ടേബിൾ സ്പൂൺ

∙വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ

∙കറിവേപ്പില – ഒരു തണ്ട്

∙മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

∙മുളകുപൊടി – 2 ടീസ്പൂൺ

∙കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ

∙മല്ലിപ്പൊടി – 1 ടീസ്പൂൺ

∙കുടംപുളി – പാകത്തിന്

∙ഉപ്പ് – പാകത്തിന്

∙പച്ചമുളക് – 2

താളിക്കാൻ

∙വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

∙ചുവന്നുള്ളി – 3

∙കറിവേപ്പില – പാകത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT