കസ്റ്റഡ് ഷർബത്ത്, വേനൽ ചൂടിനെ വെല്ലാൻ കിടിലൻ റെസിപ്പി!
കസ്റ്റഡ് ഷർബത്ത് 1.കസ്റ്റഡ് പൗഡർ – രണ്ടു വലിയ സ്പൂൺ പാൽ – കാൽ കപ്പ് 2.പാൽ – ഒരു ലിറ്റർ വെള്ളം – അര ലിറ്റർ പഞ്ചസാര – പാകത്തിന് 3.കസ്കസ് – ഒരു വലിയ സ്പൂൺ, കുതിർത്തത് മാതളനാരങ്ങ അല്ലികൾ – കാൽ കപ്പ് ഐസ് ക്യൂബ്സ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ∙ഒരു ബൗളിൽ കസ്റ്റഡ് പൗഡറും

കസ്റ്റഡ് ഷർബത്ത്
1.കസ്റ്റഡ് പൗഡർ – രണ്ടു വലിയ സ്പൂൺ
പാൽ – കാൽ കപ്പ്
2.പാൽ – ഒരു ലിറ്റർ
വെള്ളം – അര ലിറ്റർ
പഞ്ചസാര – പാകത്തിന്
3.കസ്കസ് – ഒരു വലിയ സ്പൂൺ, കുതിർത്തത്
മാതളനാരങ്ങ അല്ലികൾ – കാൽ കപ്പ്
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ഒരു ബൗളിൽ കസ്റ്റഡ് പൗഡറും പാലും യോജിപ്പിച്ചു വയ്ക്കണം.
∙സോസ്പാനിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് തിളപ്പിക്കുക.
∙ഇതിലേക്കു കസ്റ്റഡ് മിശ്രിതം ഒഴിച്ച് രണ്ടു മിനിറ്റു തിളപ്പിക്കണം.
∙തണുക്കുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തിളക്കി വിളമ്പാം.