ജ്യൂസ് മാത്രമല്ല ചട്നിയും ഇനി കുക്കുമ്പർ കൊണ്ടു തയാറാക്കാം, ഇതാ റെസിപ്പി!
കുക്കുമ്പര്‍ ചട്നി 1.കുക്കുമ്പർ – രണ്ട് 2.നിലക്കടല വറുത്തത് – കാൽ കപ്പ് കടലപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ പച്ചമുളക് – രണ്ട് വെളുത്തുള്ളി – മൂന്ന് അല്ലി ജീരകം – അര ചെറിയ സ്പൂൺ നാരങ്ങനീര് – ഒരു വലിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ 4.കടുക് – ഒരു ചെറിയ

കുക്കുമ്പര്‍ ചട്നി
1.കുക്കുമ്പർ – രണ്ട്
2.നിലക്കടല വറുത്തത് – കാൽ കപ്പ്
കടലപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ
പച്ചമുളക് – രണ്ട്
വെളുത്തുള്ളി – മൂന്ന് അല്ലി
ജീരകം – അര ചെറിയ സ്പൂൺ
നാരങ്ങനീര് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
4.കടുക് – ഒരു ചെറിയ സ്പൂൺ
ഉഴുന്ന് – ഒരു ചെറി സ്പൂൺ
കായംപൊടി – കാൽ ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
വറ്റൽമുളക് – രണ്ട്
പാകം ചെയ്യുന്ന വിധം
∙കുക്കുമ്പർ വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു മയത്തിൽ അരയ്ക്കുക.
∙വെളിച്ചെണ്ണയിൽ നാലാമത്തെ ചേരുവ താളിച്ച് ചട്നിയിൽ ചേർത്തു വിളമ്പാം.