നുണയാം ഈസ്റ്റര് മധുരം; കൊതിയൂറും ചോക്‌ലെറ്റ് ടാർട്ട്
ബേസിന് 1. വെണ്ണ മൃദുവാക്കിയത് – 80 ഗ്രാം ഗോൾഡൻ കാസ്റ്റർ ഷുഗർ – 40 ഗ്രാം 2. മൈദ – 120 ഗ്രാം ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ ഫില്ലിങ്ങിന് 3. വെണ്ണ – 75 ഗ്രാം ഡാർക്ക് ചോക്‌ലെറ്റ് – 100 ഗ്രാം 4. ഗോൾഡൻ കാസ്റ്റർ ഷുഗർ – 75 ഗ്രാം മൈദ – 50 ഗ്രാം 5. മുട്ട – നാലു വലുത്, അടിച്ചത് 6. ഫ്രെഷ് ക്രീം – അലങ്കരിക്കാൻ

ബേസിന്
1. വെണ്ണ മൃദുവാക്കിയത് – 80 ഗ്രാം
ഗോൾഡൻ കാസ്റ്റർ ഷുഗർ – 40 ഗ്രാം
2. മൈദ – 120 ഗ്രാം
ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ
ഫില്ലിങ്ങിന്
3. വെണ്ണ – 75 ഗ്രാം
ഡാർക്ക് ചോക്‌ലെറ്റ് – 100 ഗ്രാം
4. ഗോൾഡൻ കാസ്റ്റർ ഷുഗർ – 75 ഗ്രാം
മൈദ – 50 ഗ്രാം
5. മുട്ട – നാലു വലുത്, അടിച്ചത്
6. ഫ്രെഷ് ക്രീം – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടിച്ചു മയമാകുമ്പോള്‍ മൈദയും ബേക്കിങ് പൗഡറും ഇടഞ്ഞതു ചേർത്തു യോജിപ്പിക്കുക.
∙ ഈ മിശ്രിതം പരത്തി 20–21സെന്റിമീറ്റർ വലുപ്പമുള്ള ടാർട്ട് ടിന്നിലാക്കി 20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ഇതിൽ അങ്ങിങ്ങായി കുത്തി അവ്ന്റെ നടുവിലുള്ള തട്ടിൽ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്യുക. ഗോൾഡൻ നിറമാകണം.
∙ ഫില്ലിങ് തയാറാക്കാൻ മൂന്നാമത്തെ ചേരുവ ഒരു സോസ്പാനിലാക്കി, ചെറുതീയിൽ വച്ചുരുക്കണം.
∙ ഉരുകിയ ശേഷം പഞ്ചസാര പൊടിച്ചതും മൈദയും ചേർത്തിളക്കുക.
∙ ഇതിലേക്കു മുട്ട അടിച്ചത് ഓരോന്നായി ചേ ർത്തു വീണ്ടും അടിക്കണം.
∙ ഈ മിശ്രിതം ബേക്ക് ചെയ്ത ടാർട്ട് ബേ സിൽ ഒഴിച്ചു വീണ്ടും അവ്നിൽ വച്ച് 12–15 മിനിറ്റ് ബേക്ക് ചെയ്യുക.
∙ അവ്നിൽ നിന്നെടുത്തു ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.
∙ ഫ്രെഷ് ക്രീമിനൊപ്പം വിളമ്പാം.
കടപ്പാട്: ROY POTHEN, Corporate Chef, Paragon Restaurant, Karama, UAE