ഓറഞ്ചിന്റെ മണവും സ്വാദും നിറഞ്ഞ സ്പൈസി ഓറഞ്ച് റൈസ്
1. അരി – ഒരു കപ്പ് 2. വെണ്ണ – ഒരു വലിയ സ്പൂൺ എണ്ണ – മൂന്നു വലിയ സ്പൂൺ 3. വഴനയില – ഒന്ന് കുരുമുളക് – അഞ്ച്–ആറ് കറുവാപ്പട്ട – ഒരിഞ്ചു കഷണം 4. സവാള – ഒരു വലുത്, അരിഞ്ഞത് 5. ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു െചറിയ സ്പൂൺ ഓറഞ്ച് ജ്യൂസ് – ഒരു കപ്പ് 6. വെള്ളം – ഒരു കപ്പ് ഉപ്പ് – പാകത്തിന് പാകം

1. അരി – ഒരു കപ്പ്
2. വെണ്ണ – ഒരു വലിയ സ്പൂൺ
എണ്ണ – മൂന്നു വലിയ സ്പൂൺ
3. വഴനയില – ഒന്ന്
കുരുമുളക് – അഞ്ച്–ആറ്
കറുവാപ്പട്ട – ഒരിഞ്ചു കഷണം
4. സവാള – ഒരു വലുത്, അരിഞ്ഞത്
5. ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു െചറിയ സ്പൂൺ
ഓറഞ്ച് ജ്യൂസ് – ഒരു കപ്പ്
6. വെള്ളം – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ അരി കഴുകി വാരി വെള്ളം വാലാൻ വയ്ക്കുക.
∙ പാനിൽ എണ്ണയും വെണ്ണയും ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക.ഇതിലേക്കു സവാള ചേർത്തു വഴറ്റി കണ്ണാടി പോലെയാകുമ്പോൾ, അരി ചേർത്തു കരുകരുപ്പായി വ റുക്കണം.
∙ ഇതിൽ ഓറഞ്ചുതൊലി ചുരണ്ടിയതും ഓറഞ്ച് ജ്യൂസും േചർത്തിളക്കിയ ശേഷം വെള്ളവും ഉപ്പും േചർത്തിളക്കുക. പാൻ മൂടി ചെറുതീയി ൽ വച്ചു വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക. അ രി വേവുന്നതാണു പാകം.
∙ ചോറു വിളമ്പാനുള്ള പാത്രത്തിലാക്കി, മുകളിൽ ഓറഞ്ച് അല്ലികളും ഒരു മല്ലിയിലത്തണ്ടും വച്ചു വിളമ്പാം.
റെസിപ്പി - Shirin Mammen, Chennai