എളുപ്പം തയാറാക്കാം പാസ്ത മാർമലേഡ് സാലഡ്!
പാസ്ത മാർമലേഡ് സാലഡ്
1.പാസ്ത – 140 ഗ്രാം
ADVERTISEMENT
ഉപ്പ് – പാകത്തിന്
2.കട്ടത്തൈര് – അര ലിറ്റർ
ADVERTISEMENT
ഓറഞ്ച് മാർമലേഡ് – മൂന്ന് വലിയ സ്പൂൺ
3.വറ്റൽമുളകു ചതച്ചത്, കാപ്സിക്കം അരിഞ്ഞത് –അലങ്കരിക്കാൻ
ADVERTISEMENT
പാകം ചെയ്യുന്ന വിധം
പാസ്ത ഉപ്പിട്ട വെള്ളത്തിൽ വേവിച്ചൂറ്റി വയ്ക്കുക.
തൈരും മാർമലേഡും യോജിപ്പിച്ച് അതിലേക്കു പാസ്ത ചേർത്തിളക്കി ഉപ്പു പാകത്തിനാക്കണം.
വറ്റൽമുളകു ചതച്ചതും കാപ്സിക്കവും കൊണ്ട് അലങ്കരിച്ചു വിളമ്പാം.
കടപ്പാട്
രേഖ ജേക്കബ് പെരിഞ്ചേരി
ADVERTISEMENT