ബ്രേക്ക്ഫാസ്റ്റ് ഈസിയും ടേസ്റ്റിയുമാക്കാൻ സിന്നമൺ കോഫി സ്മൂത്തി!
സിന്നമൺ കോഫി സ്മൂത്തി 1.റോബസ്റ്റപ്പഴം – ഒന്ന് ഓട്ട്സ് – അര കപ്പ് വാനില യോഗർട്ട് – അര കപ്പ് കറവാപ്പട്ട പൊടിച്ചത് – ഒരു ചെറിയ സ്പൂൺ 2.ഇൻസ്റ്റന്റ് കാപ്പി – ഒരു കപ്പ് പാൽ – ഒരു കപ്പ് ഐസ് – രണ്ട് കപ്പ് പാകം ചെയ്യുന്ന വിധം ∙ഒന്നാമത്തെ ചേരുവ മിക്സിയിൽ അടിച്ചു

സിന്നമൺ കോഫി സ്മൂത്തി
1.റോബസ്റ്റപ്പഴം – ഒന്ന്
ഓട്ട്സ് – അര കപ്പ്
വാനില യോഗർട്ട് – അര കപ്പ്
കറുവാപ്പട്ട പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
2.ഇൻസ്റ്റന്റ് കാപ്പി – ഒരു കപ്പ്
പാൽ – ഒരു കപ്പ്
ഐസ് – രണ്ട് കപ്പ്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ മിക്സിയിൽ അടിച്ചു യോജിപ്പിക്കുക.
∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു വീണ്ടും അടിക്കുക.
∙ഇതു ജ്യൂസ് ഗ്ലാസിൽ ഒഴിച്ച് അലങ്കരിച്ച് വിളമ്പാം.