ഈസിയായി തയാറാക്കാം കാരറ്റ് റൈത്ത, രുചിയൂറും റെസിപ്പി!
കാരറ്റ് റൈത്ത 1.കാരറ്റ് പൊടിയായി അരിഞ്ഞത് – മുക്കാൽ കപ്പ് 2.കട്ടത്തൈര് – രണ്ടു കപ്പ് ഉപ്പ്, പഞ്ചസാര – കാൽ ചെറിയ സ്പൂൺ വീതം 3.എണ്ണ – ഒരു ചെറിയ സ്പൂൺ 4.ജീരകം – കാൽ ചെറിയ സ്പൂൺ 5.വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ 6.മുളകുപൊടി – കാൽ ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙കാരറ്റ്

കാരറ്റ് റൈത്ത
1.കാരറ്റ് പൊടിയായി അരിഞ്ഞത് – മുക്കാൽ കപ്പ്
2.കട്ടത്തൈര് – രണ്ടു കപ്പ്
ഉപ്പ്, പഞ്ചസാര – കാൽ ചെറിയ സ്പൂൺ വീതം
3.എണ്ണ – ഒരു ചെറിയ സ്പൂൺ
4.ജീരകം – കാൽ ചെറിയ സ്പൂൺ
5.വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
6.മുളകുപൊടി – കാൽ ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙കാരറ്റ് ആവിയിൽ വേവിച്ചെടുക്കുക.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അടിക്കുക. ഇതിലേക്കു കാരറ്റ് വേവിച്ചതു ചേർത്തിളക്കി വയ്ക്കുക.
∙എണ്ണ ചൂടാക്കി, ജീരകം പൊട്ടിച്ചശേഷം വെളുത്തുള്ളി വഴറ്റുക.
∙ഇതിലേക്കു മുളകുപൊടിയും ചേർത്തശേഷം അടുപ്പിൽ നിന്ന് വാങ്ങുക.
∙ഇതു കാരറ്റ്–തൈര് മിശ്രിതത്തിൽ ഒഴിച്ച്, ഒരു ഫോർക്ക് കൊണ്ടു മെല്ലേ ഇളക്കി യോജിപ്പിക്കുക.