ഐസ്ക്രീമിനൊപ്പം വിളമ്പാം ആപ്പിൾ ക്രമ്പിൾ; കൊതിയൂറും രുചിയില്‍ Easy Apple Crumble Recipe for a Sweet Treat
വിരുന്നുകൾക്ക് മധുരം പകരാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവമാണ് ആപ്പിൾ ക്രമ്പിൾ. ഇതിന് പ്രധാനമായും ആറ്-ഏഴ് ആപ്പിളുകൾ, വെണ്ണ, മൈദ, ഉപ്പ്, പൊടിച്ച പഞ്ചസാര എന്നിവ ആവശ്യമാണ്. ആപ്പിൾ കഷണങ്ങൾ വെണ്ണയിൽ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയെടുക്കുന്നു. തുടർന്ന്, മൈദ, ഉപ്പ്, വെണ്ണ എന്നിവ ചേർത്ത് റൊട്ടിപ്പൊടി പരുവത്തിലാക്കിയ ശേഷം പൊടിച്ച പഞ്ചസാര ചേർത്ത് ക്രമ്പിൾ ടോപ്പിംഗ് തയ്യാറാക്കുന്നു. ബേക്കിംഗ് ഡിഷിൽ ക്രമ്പിൾ മിശ്രിതത്തിന്റെ ഒരു പാളി നിരത്തി അതിന് മുകളിൽ വഴറ്റിയ ആപ്പിൾ കഷണങ്ങൾ വെച്ച് വീണ്ടും ക്രമ്പിൾ മിശ്രിതം വിതറി 180°C ചൂടിൽ 40-50 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുന്നു. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇത് തയ്യാറായി, ഐസ്ക്രീമിനൊപ്പം വിളമ്പാൻ ഉത്തമമാണ്.

വിരുന്നിനു മധുരമേകാൻ എളുപ്പം തയാറാക്കാവുന്ന ആപ്പിൾ ക്രമ്പിളിന്റെ സൂപ്പര്‍ റെസിപ്പി ഇതാ...
ആപ്പിൾ ക്രമ്പിൾ
1. ആപ്പിൾ – ആറ്– ഏഴ്
2. വെണ്ണ – 50 ഗ്രാം
ടോപ്പിങ്ങിന്
3. മൈദ – 220 ഗ്രാം
ഉപ്പ് – ഒരു നുള്ള്
ഉപ്പില്ലാത്ത വെണ്ണ – 200 ഗ്രാം
4. പഞ്ചസാര െപാടിച്ചത് – 200 ഗ്രാം
പാകം െചയ്യുന്ന വിധം
∙ അവ്‍ൻ 1800Cൽ ചൂടാക്കിയിടണം.
∙ ആപ്പിൾ തൊലി കളഞ്ഞു കഷണങ്ങളാക്കുക.
∙ ഒരു പാനിൽ വെണ്ണ ചൂടാക്കി ആപ്പിൾ കഷണങ്ങൾ വഴറ്റുക. ബ്രൗൺനിറമാകണം.
∙ ക്രമ്പിൾ തയാറാക്കാൻ മൂന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി വിരലുകൾ കൊണ്ടു നന്നായി തിരുമ്മി റൊട്ടിപ്പൊടി പരുവത്തിലാക്കണം.
∙ ഇതിലേക്കു െപാടിച്ച പഞ്ചസാര ചേർത്തിളക്കി ന ന്നായി യോജിപ്പിക്കുക.
∙ മയം പുരട്ടിയ ബേക്കിങ് ഡിഷിനുള്ളിൽ കുറച്ചു ക്രമ്പിൾ കനം കുറച്ചു നിരത്തുക. അതിനു മുകളിൽ ആപ്പിൾകഷണങ്ങൾ നിരത്താം. ശേഷിച്ച ക്രമ്പിൾ മുകളിൽ വിതറുക.
∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 40– 50 മിനിറ്റ് ബേക്ക് ചെയ്യുക. ക്രമ്പിൾ ടോപ്പിങ് ഗോൾഡൻ ബ്രൗൺ നിറമാകണം.
∙ ഐസ്ക്രീമിനൊപ്പം വിളമ്പാം.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം