ദീപാവലി മധുരതരമാക്കാന്‍ മിൽക് പൗഡർ ബർഫി
ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ മധുരമുള്ളതാക്കാൻ എളുപ്പത്തിൽ തയാറാക്കാവുന്ന മിൽക് പൗഡർ ബർഫിയുടെ റെസിപ്പിയാണ് ഇവിടെ നൽകിയിരിക്കുന്നത്. നെയ്യ്, പാൽപ്പൊടി, പാൽ, പഞ്ചസാര പൊടിച്ചത്, ഏലയ്ക്കാപ്പൊടി, ബദാം എന്നിവയാണ് ഇതിനായി ആവശ്യമായ സാധനങ്ങൾ. പാനിൽ നെയ്യും പാൽപ്പൊടിയും പാലും പഞ്ചസാരയും ചേർത്ത് കട്ടകെട്ടാതെ ചെറുതീയിൽ തുടർച്ചയായി ഇളക്കി ഈ മിശ്രിതം തയാറാക്കാം. പാകത്തിന് കുറുകി പാനിൽ നിന്ന് വിട്ടുവരുമ്പോൾ വാങ്ങി നെയ്യ് പുരട്ടിയ പാത്രത്തിൽ നിരത്തി ബദാം വെച്ച് അലങ്കരിച്ച് ചൂടാറാൻ അനുവദിക്കണം. നന്നായി സെറ്റായ ശേഷം ആവശ്യാനുസരണം ചതുരക്കഷണങ്ങളായോ വൃത്താകൃതിയിലോ മുറിച്ച് ഇത് വിളമ്പാവുന്നതാണ്.

ഇത്തവണത്തെ ദീപാവലി മധുരതരമാക്കാന്‍ മിൽക് പൗഡർ ബർഫി. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന വിഭവത്തിന്റെ റെസിപ്പി ഇതാ..
മിൽക് പൗഡർ ബർഫി
1. നെയ്യ് – രണ്ടു വലിയ സ്പൂൺ
പാൽപ്പൊടി – രണ്ടു കപ്പ്
പാൽ – അരക്കപ്പ്
പഞ്ചസാര പൊടിച്ചത് – കാൽകപ്പ്
2. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
3. ബദാം – ആവശ്യത്തിന്, പിളർന്നത്
പാകം െചയ്യുന്ന വിധം
∙ ഒരു പാനിൽ നെയ്യും പാൽപ്പൊടിയും പാലും പഞ്ചസാരയും ചേർത്തു കട്ട കെട്ടാതെ ചെറുതീയിൽ തുടരെയിളക്കണം.
∙ ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്ത് അഞ്ച് – ആറു മിനിറ്റ് തുടരെയിളക്കുക. ഈ മിശ്രിതം കുറുകി പാനിൽ നിന്നു വിട്ടുവരുന്ന പരുവമാകുമ്പോൾ വാങ്ങാം.
∙ ചൂടോടെ ഈ മിശ്രിതം നെയ്യ് പുരട്ടിയ പാത്രത്തിൽ നിരത്തുക. മുകൾഭാഗം നിരപ്പാക്കി നുറുക്കിയ ബദാം അമർത്തി വയ്ക്കുക. ഒന്ന്– രണ്ട് മണിക്കൂർ ചൂടാറാൻ അനുവദിക്കുക.
∙സെറ്റാകുമ്പോൾ ചതുരക്കഷണങ്ങളായോ വൃത്താകൃതിയിലോ മുറിച്ചു വിളമ്പാം.
ഫോട്ടോ : ഹരികൃഷ്ണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം
കൂടുതല്‍ ദീപാവലി സ്പെഷല്‍ റെസിപ്പികള്‍ക്കായി പുതിയ ലക്കം വനിത ഇന്നു തന്നെ വാങ്ങൂ..