ഈ ചട്നി ഒരല്പം ഉണ്ടെങ്കിൽ ചോറു കാലിയാകും തീർച്ച, രുചിയൂറും ഫ്ലാക്സ് സീഡ് ചട്നി!
ഫ്ലാക്സ് സീഡ് ചട്നി 1.ഫ്ലാക്സ് സീഡ് – ഒരു കപ്പ് 2.തേങ്ങ ചുരണ്ടിയത് – അരക്കപ്പ് വറ്റൽമുളക് – എട്ട് വെളുത്തുള്ളി – എട്ട് അല്ലി കറിവേപ്പില – രണ്ടു തണ്ട് മല്ലി – മുക്കാൽ വലിയ സ്പൂൺ ജീരകം – ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ഒരു പാന്‍ ചൂടാക്കി ഫ്ലാക്സ് സീഡ് വറുത്തു മാറ്റി

ഫ്ലാക്സ് സീഡ് ചട്നി
1.ഫ്ലാക്സ് സീഡ് – ഒരു കപ്പ്
2.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
വറ്റൽമുളക് – എട്ട്
വെളുത്തുള്ളി – എട്ട് അല്ലി
കറിവേപ്പില – രണ്ടു തണ്ട്
മല്ലി – മുക്കാൽ വലിയ സ്പൂൺ
ജീരകം – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒരു പാന്‍ ചൂടാക്കി ഫ്ലാക്സ് സീഡ് വറുത്തു മാറ്റി വയ്ക്കുക.
∙ഇതേ പാനിൽ രണ്ടാമത്തെ ചേരുവ നന്നായി വറുത്തു മാറ്റി വയ്ക്കണം. തേങ്ങ നന്നായി ചുവന്നു വരണം.
∙ഇത് തണുത്തു കഴിയുമ്പോൾ പാകത്തിന് ഉപ്പും വറുത്തു വച്ച ഫ്ലാക്സ് സീഡും ചേർത്തു മിക്സിയിൽ അൽപം തരുതരുപ്പായി പൊടിച്ചു വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.