ഈ സ്മൂതി കുടിച്ചു നോക്കൂ, അപാര രുചിക്കൊപ്പം ആരോഗ്യവും!
പ്രോട്ടീൻ സ്മൂതി പഴം – ഒന്ന് ആപ്പിൾ – ഒന്ന്, അരിഞ്ഞത് ഓട്ട്സ് – 50 ഗ്രാം പ്രോട്ടീൻ പൗഡർ – ഒരു വലിയ സ്പൂൺ ഫ്ലാക്സ് സീഡ് – ഒരു വലിയ സ്പൂൺ വെള്ളം – അരക്കപ്പ് ഗ്രാനോള – അലങ്കരിക്കാൻ പാകം ചെയ്യുന്ന വിധം ∙പഴം വട്ടത്തിൽ അരിഞ്ഞ് വായു കടക്കാത്ത പാത്രത്തലാക്കി ഒരു രാത്രി ഫ്രീസറിൽ

പ്രോട്ടീൻ സ്മൂതി
പഴം – ഒന്ന്
ആപ്പിൾ – ഒന്ന്, അരിഞ്ഞത്
ഓട്ട്സ് – 50 ഗ്രാം
പ്രോട്ടീൻ പൗഡർ – ഒരു വലിയ സ്പൂൺ
ഫ്ലാക്സ് സീഡ് – ഒരു വലിയ സ്പൂൺ
വെള്ളം – അരക്കപ്പ്
ഗ്രാനോള – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙പഴം വട്ടത്തിൽ അരിഞ്ഞ് വായു കടക്കാത്ത പാത്രത്തലാക്കി ഒരു രാത്രി ഫ്രീസറിൽ വയ്ക്കണം.
∙മിക്സിയിൽ പഴവും രണ്ടാമത്തെ ചേരുവയും ചേർത്തു നന്നായി അടിക്കുക.
∙വിളമ്പാനുള്ള ഗ്ലാസിലാക്കി ഗ്രാനോള കൊണ്ട് അലങ്കരിച്ചു വിളമ്പാം.