സ്നാക്സിനൊപ്പം വിളമ്പാം എള്ള് പുതിന ചട്നി, ഹെൽതി റെസിപ്പി ഇതാ!
എള്ള് പുതിന ചട്നി 1.വെളുത്ത എള്ള് – മുക്കാൽ കപ്പ് 2.വാളൻപുളി പിഴിഞ്ഞത് – അരക്കപ്പ് മല്ലിയില – അരക്കപ്പ് പുതിനയില – ഒരു കപ്പ് വെളുത്തുള്ളി – അഞ്ച് അല്ലി പച്ചമുളക് – മൂന്ന് ജീരകം – ഒരു വലിയ സ്പൂൺ വെള്ളം – അരക്കപ്പ് പാകം ചെയ്യുന്ന വിധം ∙പാനിൽ എള്ള് എണ്ണയില്ലാതെ വറുത്തു നിറം

എള്ള് പുതിന ചട്നി
1.വെളുത്ത എള്ള് – മുക്കാൽ കപ്പ്
2.വാളൻപുളി പിഴിഞ്ഞത് – അരക്കപ്പ്
മല്ലിയില – അരക്കപ്പ്
പുതിനയില – ഒരു കപ്പ്
വെളുത്തുള്ളി – അഞ്ച് അല്ലി
പച്ചമുളക് – മൂന്ന്
ജീരകം – ഒരു വലിയ സ്പൂൺ
വെള്ളം – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙പാനിൽ എള്ള് എണ്ണയില്ലാതെ വറുത്തു നിറം മാറിത്തുടങ്ങുമ്പോൾ വാങ്ങുക.
∙മിക്സിയിൽ വറുത്ത എള്ളു ചേർത്തു പൊടിക്കണം.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു മയത്തിൽ അരച്ചെടുത്തു വിളമ്പാം.