ADVERTISEMENT

1. കാരറ്റ് – രണ്ടു ചെറുത്

സാലഡ് കുക്കുമ്പര്‍ – ഒന്ന്

ADVERTISEMENT

ആപ്പിള്‍ – ഒന്ന്

പൈനാപ്പിള്‍ – ഒന്നിന്റെ പകുതി

ADVERTISEMENT

മല്ലിയില – രണ്ടു തണ്ട്

പച്ചമുളക് – ഒന്ന്

ADVERTISEMENT

2. കാപ്സിക്കം – ഒന്ന്

തക്കാളി – ഒന്ന്

3. മാതളനാരങ്ങ – ഒന്ന്, അല്ലികളായി അടര്‍ത്തിയത് 

4. തേന്‍ – മൂന്നു വലിയ സ്പൂണ്‍

വറ്റല്‍മുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് 

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ സാലഡിനു പരുവത്തിലുള്ള കഷണങ്ങളാക്കി വയ്ക്കുക.

∙ കാപ്സിക്കവും തക്കാളിയും അരി കളഞ്ഞു നീളത്തില്‍ അരിഞ്ഞതും മാതളനാരങ്ങ അല്ലിയും ഒന്നാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിക്കണം.

∙ നാലാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു വിളമ്പാം. 

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: യെസ്ന ഇ. ടി, കുന്ദമംഗലം,കോഴിക്കോട്

ADVERTISEMENT