പ്രോട്ടീൻ സമൃദ്ധമായ അണിയൻ ടുമാറ്റോ സാലഡ്; ഡയറ്റ് സ്പെഷല്‍ റെസിപ്പി
1. കൂൺ കഷണങ്ങൾ ആക്കിയത് - 50 ഗ്രാം 2. പിസ്ത /നിലക്കടല - 20 ഗ്രാം സൺഫ്ളവർ സീഡ്സ് -15 ഗ്രാം തക്കാളി കഷണങ്ങളാക്കിയത് - 50 ഗ്രാം സവാള കഷണങ്ങളാക്കിയത് - 30 ഗ്രാം 3. ആപ്പിൾ സിഡർ വിനിഗർ - പാകത്തിന് ഉപ്പ്, കുരുമുളകുപൊടി - പാകത്തിന് 4. വെർജിൻ കോക്കനട്ട് ഓയിൽ - ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ കൂൺ

1. കൂൺ കഷണങ്ങൾ ആക്കിയത് - 50 ഗ്രാം
2. പിസ്ത /നിലക്കടല - 20 ഗ്രാം
സൺഫ്ളവർ സീഡ്സ് -15 ഗ്രാം
തക്കാളി കഷണങ്ങളാക്കിയത് - 50 ഗ്രാം
സവാള കഷണങ്ങളാക്കിയത് - 30 ഗ്രാം
3. ആപ്പിൾ സിഡർ വിനിഗർ - പാകത്തിന്
ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
4. വെർജിൻ കോക്കനട്ട് ഓയിൽ - ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ കൂൺ ആവിയിൽ ഒന്ന് വേവിച്ചെടുക്കുക.
∙ ഒരു ബൗളിൽ കൂണും രണ്ടാമത്തെ ചേരുവയും നന്നായി യോജിപ്പിക്കുക.
∙ ഇതിലേക്ക് മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതും
വെർജിൻ കോക്കനട്ട് ഓയിലും ചേർത്തിളക്കി വിളമ്പാം.
ഗുണങ്ങൾ : ഈ സാലഡിൽ കാലറിയും കാർബോഹൈഡ്രേറ്റിന്റെ അളവും കുറവാണ്. പ്രോട്ടീൻ സമൃദ്ധമായും അടങ്ങിയിരിക്കുന്നു. ശരീരത്തിൽ നല്ല കൊളസ്ട്രോൾ ഉണ്ടാകാൻ സഹായിക്കുന്നു. കൂടാതെ ചർമത്തെ മനോഹരമാക്കുന്ന നിരവധി പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുമുണ്ട്.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: വിഷ്ണു നാരായണൻ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജെറി എം. മാത്യു, എക്സിക്യൂട്ടീവ് ഷെഫ് മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ