ചീര ബീറ്റ്റൂട്ട് സൂപ്പ് 1. ചുവന്ന ചീര അരിഞ്ഞത് - ഒരു കപ്പ്‌ ബീറ്റ്റൂട്ട് - ഒരു കഷണം, അരിഞ്ഞത് തക്കാളി - ഒരു വലുത്, കഷണങ്ങളാക്കിയത് വെളുത്തുള്ളി - നാല് അല്ലി കുരുമുളക് - ഒരു ചെറിയ സ്പൂണ്‍ ജീരകം - കാല്‍ ചെറിയ സ്പൂണ്‍ വെള്ളം - മൂന്നു കപ്പ്‌ ഉപ്പ് – പാകത്തിന് 2. നെയ്യ് - ഒരു വലിയ സ്പൂണ്‍ 3. ചുവന്നുള്ളി

ചീര ബീറ്റ്റൂട്ട് സൂപ്പ്

1. ചുവന്ന ചീര അരിഞ്ഞത് - ഒരു കപ്പ്‌
ബീറ്റ്റൂട്ട് - ഒരു കഷണം, അരിഞ്ഞത്
തക്കാളി - ഒരു വലുത്, കഷണങ്ങളാക്കിയത്
വെളുത്തുള്ളി - നാല് അല്ലി
കുരുമുളക് - ഒരു ചെറിയ സ്പൂണ്‍ 
ജീരകം - കാല്‍ ചെറിയ സ്പൂണ്‍  
വെള്ളം - മൂന്നു കപ്പ്‌
ഉപ്പ് – പാകത്തിന്
2. നെയ്യ് - ഒരു വലിയ സ്പൂണ്‍
3. ചുവന്നുള്ളി - മൂന്ന്, അരിഞ്ഞത്
4. കറിവേപ്പില – പാകത്തിന്

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ പ്രഷര്‍ കുക്കറില്‍ ഒന്നാമത്തെ ചേരുവ നാലു വിസില്‍ വരും വരെ വേവിക്കുക.

ADVERTISEMENT

∙ ചൂടാറിയ ശേഷം അരിപ്പയിൽ അരിച്ചു സ്റ്റോക്ക് മാറ്റി വയ്ക്കണം.

∙ കഷണങ്ങള്‍ മിക്സിയിൽ ഇട്ട് പേസ്റ്റ് പരുവത്തിൽ അരച്ച് എടുക്കുക.

ADVERTISEMENT

∙ പാനിൽ നെയ്യ് ചൂടാക്കി ചുവന്നുള്ളി മുപ്പിക്കുക. ഇതിലേക്ക്  അരച്ചു വച്ച മിശ്രിതം ചേർത്തു വഴറ്റണം.

∙ മാറ്റി വച്ച സ്റ്റോക്കും ആവശ്യമെങ്കില്‍ പാകത്തിനു വെള്ളവും ചേര്‍ത്തു തിളപ്പിക്കുക.

∙ പാകത്തിനു  കുറുകി വരുമ്പോൾ വാങ്ങി കറിവേപ്പില വിതറി ചൂടോടെ വിളമ്പാം. 

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സൂസന്‍ സജി ചെറിയാന്‍, വൈറ്റില, കൊച്ചി

Tips for Making the Best Cheera Beetroot Soup:

Cheera Beetroot Soup is a healthy and delicious soup recipe. This simple soup combines the goodness of spinach and beetroot, making it a nutritious meal option.

ADVERTISEMENT