കണ്ണൂർ സ്പെഷൽ മുട്ടപ്പം, തയാറാക്കാം ഈസിയായി!
മുട്ടപ്പം 1.ജീരകശാല അരി – രണ്ടു കപ്പ് 2.ചോറ് – ഒരു കപ്പ് ഉപ്പ് – പാകത്തിന് മുട്ട – രണ്ട് 3.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ∙ജീരകശാല അരി കഴുകി ഒരു രാത്രി കുതിർക്കണം. ∙മിക്സിയിൽ കുതിർത്ത അരിയും രണ്ടാമത്തെ ചേരുവയും ചേർത്തു നന്നായി അരച്ചെടുക്കുക.

മുട്ടപ്പം
1.ജീരകശാല അരി – രണ്ടു കപ്പ്
2.ചോറ് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
മുട്ട – രണ്ട്
3.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ജീരകശാല അരി കഴുകി ഒരു രാത്രി കുതിർക്കണം.
∙മിക്സിയിൽ കുതിർത്ത അരിയും രണ്ടാമത്തെ ചേരുവയും ചേർത്തു നന്നായി അരച്ചെടുക്കുക. ദോശമാവിന്റെ അയവിൽ വേണം തയാറാക്കാൻ.
∙പാനിൽ എണ്ണ ചൂടാക്കി ഓരോ സ്പൂൺ മാവു വീതം കോരിയൊഴിച്ച് മുട്ടപ്പം തയാറാക്കുക.
∙ചൂടോടെ ബീഫ് കറിക്കൊപ്പം കഴിക്കാം.