ഹരാഭരാ കബാബ് 1. ഉരുളക്കിഴങ്ങ് – രണ്ട് ഇടത്തരം ഗ്രീന്‍പീസ് – ഒരു കപ്പ് 2. ചീര – രണ്ടു കപ്പ്, അമര്‍ത്തി അളന്നത് 3. കടലമാവ് – മൂന്നു വലിയ സ്പൂണ്‍ 4. ഉപ്പ് – പാകത്തിന് ഗരംമസാല – ഒരു ചെറിയ സ്പൂണ്‍‍ ചാട്ട് മസാല – ഒരു ചെറിയ സ്പൂണ്‍ നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍ 5. എണ്ണ – ഒരു വലിയ സ്പൂണ്‍ പാകം

ഹരാഭരാ കബാബ്

1. ഉരുളക്കിഴങ്ങ് – രണ്ട് ഇടത്തരം
ഗ്രീന്‍പീസ് – ഒരു കപ്പ്
2. ചീര – രണ്ടു കപ്പ്, അമര്‍ത്തി അളന്നത്
3. കടലമാവ് – മൂന്നു വലിയ സ്പൂണ്‍
4. ഉപ്പ് – പാകത്തിന്
ഗരംമസാല – ഒരു ചെറിയ സ്പൂണ്‍‍
ചാട്ട് മസാല – ഒരു ചെറിയ സ്പൂണ്‍
നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍
5. എണ്ണ – ഒരു വലിയ സ്പൂണ്‍       

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ ഉരുളക്കിഴങ്ങും ഗ്രീന്‍പീസും വേവിച്ച ശേഷം വലിയ കട്ടകളില്ലാതെ ഉടച്ചു വയ്ക്കുക.

ADVERTISEMENT

∙ ചീര തിളച്ചവെള്ളത്തില്‍ ഏതാനും മിനിറ്റ് മുക്കി വയ്ക്കുക. ഇലകള്‍ വാടിത്തുടങ്ങുമ്പോള്‍ തന്നെ വെള്ളത്തിൽ നിന്നു പുറത്തെടുത്ത് അധികമുള്ള വെള്ളം പിഴിഞ്ഞു കളയണം.

∙ കടലമാവ് ഇടത്തരം തീയില്‍ വറുക്കുക. നല്ല മണം വന്നു നിറം മെല്ലേ മാറിത്തുടങ്ങുമ്പോള്‍ വാങ്ങാം.

ADVERTISEMENT

∙ കടലമാവില്‍ ഉടച്ചു വച്ച ഉരുളക്കിഴങ്ങും ഗ്രീന്‍പീസും ചീരയും നാലാമത്തെ ചേരുവയും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ ഇതു ചെറിയ ഉരുളകളാക്കി, ഓരോന്നും ഉരുട്ടി, കൈയിൽ വച്ചു മെല്ലേ പരത്തി പാറ്റീസ് തയാറാക്കണം.

∙ ചൂടായ എണ്ണയില്‍ തിരിച്ചും മറിച്ചുമിട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കുക.

∙ ചൂടോടെ പുതിന ചട്നിക്കോ ടുമാറ്റോ സോസിനോ ഒപ്പം വിളമ്പാം.

ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : വിഷ്ണു എ. സി., ഡിസിഡിപി, ക്രൗൺ പ്ലാസ, കൊച്ചി.

Delicious Harabhara Kabab Recipe:

Harabhara Kabab is a delicious and healthy vegetarian snack. This easy recipe uses spinach, potatoes, and green peas to create a flavorful and satisfying dish.

ADVERTISEMENT