രുചികരമായ എഗ്ഗ് ബുര്‍ജി സാന്‍വിച്ച്; കുട്ടികള്‍ കൊതിയോടെ കഴിക്കും... Delicious Egg Bhurji Sandwich Recipe
എഗ്ഗ് ബുര്‍ജി സാന്‍വിച്ച് 1. എണ്ണ – ഒരു വലിയ സ്പൂണ്‍ 2. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ് 3. മഞ്ഞള്‍പ്പൊടി – ഒരു നുള്ള് 4. മുട്ട – രണ്ട് മല്ലിപ്പൊടി – അര ചെറിയ സ്പൂണ്‍ മുളകുപൊടി – അര ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് 5. മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍ 6. ബ്രെഡ് – രണ്ടു സ്ലൈസ് 7. വെണ്ണ

എഗ്ഗ് ബുര്‍ജി സാന്‍വിച്ച്
1. എണ്ണ – ഒരു വലിയ സ്പൂണ്‍
2. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
3. മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
4. മുട്ട – രണ്ട്
മല്ലിപ്പൊടി – അര ചെറിയ സ്പൂണ്‍
മുളകുപൊടി – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
5. മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
6. ബ്രെഡ് – രണ്ടു സ്ലൈസ്
7. വെണ്ണ – അര വലിയ സ്പൂണ്‍
പാകം െചയ്യുന്ന വിധം
∙ എഗ്ഗ് ബുര്‍ജി തയാറാക്കാന്‍ പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക.
∙ സവാള മൃദുവാകുമ്പോള്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു പച്ചമണം മാറും വരെ വഴറ്റണം. ഇതിലേക്കു നാലാമത്തെ ചേരുവ ചേര്‍ത്തു നന്നായിളക്കണം. മുട്ട വെന്ത ശേഷം മല്ലിയില ചേര്‍ത്തിളക്കി വാങ്ങി ചൂടാറാന്‍ വയ്ക്കുക. എഗ്ഗ് ബുർജി റെഡി.
∙ ബ്രെഡ് സ്ലൈസുകളുടെ ഒരു വശത്തു മാത്രം വെണ്ണ പുരട്ടുക. വെണ്ണ പുരട്ടിയ ഭാഗത്ത് എഗ്ഗ് ബുര്‍ജി നിരത്തി, അടുത്ത സ്ലൈസിന്റെ വെണ്ണ പുരട്ടിയ ഭാഗം കൊണ്ടു മൂടി ഗ്രില്‍ ചെയ്യുക.
∙ പകരം ഒരു പാനില്‍ വച്ച് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തിലാക്കി എടുത്താലും മതി.
ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : വിഷ്ണു എ. സി., ഡിസിഡിപി, ക്രൗൺ പ്ലാസ, കൊച്ചി.