ഫിഷ് പക്കോറ 1. മീൻ – 300 ഗ്രാം 2. മൈദ – ഒരു വലിയ സ്പൂൺ കടലമാവ് – ഒരു വലിയ സ്പൂൺ കോൺഫ്ളോർ – ഒരു വലിയ സ്പൂൺ ബേക്കിങ് പൗഡർ – കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ മുളകുപൊടി – അര ചെറിയ സ്പൂൺ ജീരകംപൊടി – കാൽ ചെറിയ സ്പൂൺ മല്ലിപ്പൊടി – കാൽ ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് ഇഞ്ചിയും വെളുത്തുള്ളിയും

ഫിഷ് പക്കോറ

1. മീൻ – 300 ഗ്രാം
2. മൈദ – ഒരു വലിയ സ്പൂൺ
കടലമാവ് – ഒരു വലിയ സ്പൂൺ
കോൺഫ്ളോർ – ഒരു വലിയ സ്പൂൺ
ബേക്കിങ് പൗഡർ – കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
ജീരകംപൊടി – കാൽ ചെറിയ സ്പൂൺ
മല്ലിപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് – അര ചെറിയ സ്പൂൺ വീതം
പച്ചമുളകു പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
സ്പ്രിങ് അണിയൻ – ഒരു തണ്ട്, പൊടിയായി അരിഞ്ഞത്
3. എണ്ണ – വറുക്കാൻ ആവശ്യത്തിന്
4. ചാട്ട്മസാല – അൽപം

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ഒരു വലിയ ബൗളിലാക്കണം. ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

ADVERTISEMENT

∙ ഇതിൽ നിന്നു ചെറിയ ഉരുളകളെടുത്ത്, ഇടത്തരം തീയിലുള്ള എണ്ണയിലിട്ടു ഗോൾഡൻ നിറത്തിൽ വറുത്തു കോരുക. എണ്ണ വലിയാനായി കിച്ചൺ പേപ്പറിൽ നിരത്തുക.

∙ എണ്ണ വലിഞ്ഞ ശേഷം മുകളിൽ അൽപം ചാട്ട്മസാല വിതറി വിളമ്പാം.

ADVERTISEMENT

ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് :ടിഷോ തോമസ്, ഡിസിഡിപി, ക്രൗൺ പ്ലാസ, കൊച്ചി

Delicious Fish Pakora Recipe:

Fish pakora is a delicious and easy-to-make Indian snack. This recipe provides a step-by-step guide to prepare crispy and flavorful fish pakoras at home using simple ingredients.

ADVERTISEMENT