ബീറ്റ്റൂട്ട് കറി 1. ബീറ്റ്റൂട്ട് - ആറു ചെറുത് കാരറ്റ് - നാലു ചെറുത് ചേന - ഒരു വലുത് 2. നെയ്യ് - രണ്ടു വലിയ സ്പൂൺ 3. പെരുംജീരകം - കാൽ ചെറിയ സ്പൂൺ 4. ഡ്രൈഡ് തൈം - കാൽ ചെറിയ സ്പൂൺ വഴനയില - ഒന്ന് വെള്ളം - രണ്ടു കപ്പ് 5. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന് 6. തൈര് - ഒരു കപ്പിന്റെ

ബീറ്റ്റൂട്ട് കറി

1. ബീറ്റ്റൂട്ട് - ആറു ചെറുത്

ADVERTISEMENT

കാരറ്റ് - നാലു ചെറുത്

ചേന - ഒരു വലുത്

ADVERTISEMENT

2. നെയ്യ് - രണ്ടു വലിയ സ്പൂൺ

3. പെരുംജീരകം - കാൽ ചെറിയ സ്പൂൺ

ADVERTISEMENT

4. ഡ്രൈഡ് തൈം - കാൽ ചെറിയ സ്പൂൺ

വഴനയില - ഒന്ന്

വെള്ളം - രണ്ടു കപ്പ്

5. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

6. തൈര് - ഒരു കപ്പിന്റെ മൂന്നിലൊന്ന്

പാകം െചയ്യുന്ന വിധം

∙ പച്ചക്കറികൾ വൃത്തിയാക്കി ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക.

∙ ഒരു വലിയ പാനിൽ നെയ്യ് ചൂടാക്കി പെരുംജീര കം മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവയും പ ച്ചക്കറികൾ അരിഞ്ഞതും േചർ‌ത്തിളക്കി ചെറുതീയിൽ വച്ച് 45 മിനിറ്റ് തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കണം. ഇതിൽ നിന്ന് വഴനയില മാറ്റിയ ശേ ഷം ഉപ്പും കുരുമുളകുപൊടിയും േചർക്കുക.

∙ തൈരു ചേർത്തിളക്കി വാങ്ങുക.

ADVERTISEMENT