വെജ്ജി ലോഡഡ് സാമ്പാർ പാസ്ത, ഒരു വെറൈറ്റി പാസ്ത റെസിപ്പി!
വെജ്ജി ലോഡഡ് സാമ്പാർ പാസ്ത 1.പാസ്ത – ഒന്നരക്കപ്പ്, വേവിച്ചത് 2.എണ്ണ – ഒരു വലിയ സ്പൂൺ 3.സവാള – കാൽ കപ്പ്, ചെറുതായി അരിഞ്ഞത് ബീൻസ് – കാൽ കപ്പ്, ചെറുതായി അരിഞ്ഞത് കാരറ്റ് – കാൽ കപ്പ്, ചെറുതായി അരിഞ്ഞത് കാബേജ് – കാൽ കപ്പ്, ചെറുതായി അരിഞ്ഞത് 4.സാമ്പാർപൊടി – രണ്ടു ടീസ്പൂൺ 5.തക്കാളി –

വെജ്ജി ലോഡഡ് സാമ്പാർ പാസ്ത
1.പാസ്ത – ഒന്നരക്കപ്പ്, വേവിച്ചത്
2.എണ്ണ – ഒരു വലിയ സ്പൂൺ
3.സവാള – കാൽ കപ്പ്, ചെറുതായി അരിഞ്ഞത്
ബീൻസ് – കാൽ കപ്പ്, ചെറുതായി അരിഞ്ഞത്
കാരറ്റ് – കാൽ കപ്പ്, ചെറുതായി അരിഞ്ഞത്
കാബേജ് – കാൽ കപ്പ്, ചെറുതായി അരിഞ്ഞത്
4.സാമ്പാർപൊടി – രണ്ടു ചെറിയ സ്പൂൺ
5.തക്കാളി – രണ്ട്, ചെറുതായി അരിഞ്ഞത്
6.ഉപ്പ്– പാകത്തിന്
കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
പാസ്ത ആവശ്യത്തിനു വെള്ളം ഒഴിച്ചു വേവിച്ചൂറ്റി വയ്ക്കുക.
പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.
ഇതിലേക്കു സാമ്പാർപൊടി ചേർത്തു നന്നായി വഴറ്റണം.
ശേഷം തക്കാളി ചേർത്തു വഴറ്റണം. തക്കാളി വെന്തുടയുന്നതാണു പാകം.
ഇതിൽ വേവിച്ചു വച്ചിരിക്കുന്ന പാസ്ത ചേർത്തിളക്കി ആറാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.
തയാറാക്കുന്ന വിധം വീഡിയോയിൽ.